നിങ്ങൾ തീപ്പെട്ടി ഉപയോഗിച്ച് നിലവിളക്ക് കൊളുത്തുന്നവരാണോ.. ആണെങ്കിൽ ഞാൻ ഈ പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ടതുണ്ട്.. നിങ്ങൾക്ക് വലിയ ദോഷമായിട്ട് വന്ന് ഭാവിക്കാവുന്ന കാര്യങ്ങളാണ് ഞാനിവിടെ പറയുന്നത്.. അതായത് നമ്മുടെ വീട്ടിൽ തീപ്പെട്ടി ഉപയോഗിച്ച് നമ്മൾ എല്ലാവരും നിലവിളക്ക് കത്തിക്കുമ്പോൾ ചെയ്യുന്ന അല്ലെങ്കിൽ പൂജാമുറിയിൽ നമ്മൾ ചെയ്യുന്ന ഒരു വലിയ തെറ്റ് അത് നമുക്ക് ദോഷമായിട്ടും വളരെയധികം നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങളും കൊണ്ടുവരുന്നു എന്നുള്ളതാണ്..
അതിൽ ആദ്യം മനസ്സിലാക്കേണ്ടത് നമ്മൾ ഈ തീപ്പെട്ടി എന്ന് പറയുന്നത് കാർബൺ ഒക്കെ ആയിട്ടുള്ള ഒരു പ്രോഡക്റ്റാണ്.. നമ്മൾ പറഞ്ഞു വരുമ്പോൾ നമ്മൾ ശാസ്ത്രീയമായിട്ട് മനസ്സിലാക്കി വരുന്ന സമയത്ത് വളരെ നെഗറ്റീവ് ആയിട്ടുള്ള എനർജി പ്രൊഡ്യൂസ് ചെയ്യുന്ന ഒരു വസ്തു കൊണ്ടാണ് ഈ തീപ്പെട്ടി നിർമ്മിച്ചിരിക്കുന്നത് തന്നെ.. അതുകൊണ്ട് തീപ്പെട്ടി കഴിവതും പൂജാമുറിയിൽ നമ്മൾ വെക്കുന്നത് ഉത്തമമല്ല എന്നുള്ളതാണ് ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത്..
നമുക്ക് എല്ലാവർക്കും അറിയാം നമുക്ക് ഒരു പൂജാമുറി ഉണ്ടാകും അതല്ലെങ്കിൽ നമ്മൾ വിളക്ക് കൊളുത്തുന്ന ദേവി ദേവന്മാരുടെ ഒക്കെ ചിത്ര മൊക്കെ വച്ചിരിക്കുന്ന വീടിൻറെ ഏതെങ്കിലും ഒരു പ്രത്യേക കൊണ് ഉണ്ടാവും..പൂജാ മുറിക്ക് തുല്യമായിട്ട് നമ്മൾ കണക്കാക്കുന്നത്..ഇത് രണ്ടായാലും ഈ പറയുന്ന സ്ഥലങ്ങളിൽ ഒരിക്കലും ഈ തീപ്പെട്ടി കൊണ്ടുപോയി വയ്ക്കുന്നത് ഒരിക്കലും ഉചിതമല്ല എന്നുള്ളതാണ് ഒന്നാമത്തെ കാര്യം.. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത്.
നമ്മൾ ഈ തീപ്പെട്ടി ഉപയോഗിച്ച് തിരി കൊളുത്തുന്ന സമയത്ത് തിരികൊളുത്തി കഴിഞ്ഞതിനുശേഷം നമ്മൾ ഈ തീപ്പെട്ടി കൊള്ളി വിളിക്കിന്റെ അറ്റത്ത് അല്ലെങ്കിൽ വിളക്കിന് താഴെയൊക്കെ ആയിട്ട് അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന താലത്തിലൊക്കെ വെച്ചിട്ട് പോകാറുണ്ട്.. എന്നാൽ ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യാൻ പാടില്ല എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…