ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ എല്ലാ വീടുകളിലും വളരെ സുലഭമായി അവൈലബിൾ ആയ അതുപോലെതന്നെ ധാരാളം ഗുണങ്ങൾ അടങ്ങിയ അതുപോലെതന്നെ ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങളും ഒരു പരിധിവരെ മാറ്റാൻ സഹായിക്കുന്നതുമായ ഒരു അത്ഭുത പഴത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. അതിന്റെ പേരാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം എന്നു പറയുന്നത്..
ഈയൊരു നേന്ത്രപ്പഴം കഴിക്കാത്ത ആളുകൾ ആയിട്ട് നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവില്ല.. നമ്മുടെ നാട്ടിലൊക്കെ നേന്ത്രപ്പഴം എന്നു പറയുന്നത് വളരെ അധികം അവൈലബിൾ ആയ ഒരു പഴം തന്നെയാണ്.. അതുപോലെതന്നെയാണ് അതിന്റെ ഗുണങ്ങളെ കുറിച്ചും പറയുമ്പോൾ.. ഒരുപാട് വൈറ്റമിൻ മിനറൽസും പ്രോട്ടീൻസും ഒക്കെ അടങ്ങിയ ഒരു പഴം കൂടിയാണ് ഇത്.. ഒരു നേരത്തെ ഭക്ഷണത്തിനു പകരമായിട്ട് നമുക്ക് ഇവൻ തന്നെ ധാരാളമാണ്..
ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് കിട്ടുന്ന പഴം ആണെങ്കിൽ അത്രയും അതിന് ഗുണങ്ങൾ ഉണ്ടാകും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നൊക്കെ വരുന്നവയാണ് നമ്മൾ കഴിക്കുന്നതെങ്കിൽ അതിൽ എല്ലാം ധാരാളം കീടനാശിനികൾ പോലുള്ളവ ഉപയോഗിച്ചിട്ടുണ്ട്.. അതുകൊണ്ടുതന്നെ കഴിക്കുമ്പോൾ സൂക്ഷിച്ചു കഴിക്കുക.. അതായത് നമുക്ക് ഇതിൽ ഒരു കീടനാശിനി ഉപയോഗിച്ചിട്ടില്ല വളരെ നല്ലതാണ്.
എന്ന് തോന്നുന്നവ മാത്രം നിങ്ങൾക്ക് കഴിക്കാവുന്നതാണ്.. പക്ഷേ അങ്ങനെ തിരഞ്ഞെടുത്തു കഴിക്കുന്നത് ഇന്നത്തെ ഒരു സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഏത്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ചും ആണ്.. പ്രധാനമായിട്ടും ഇരു നേന്ത്രപ്പഴത്തിലെ വൈറ്റമിൻ എ അതുപോലെ വൈറ്റമിൻ ബി വൈറ്റമിൻ സി എന്നിവ എല്ലാം ഇതിൽ വേണ്ടുവോളം അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾ ദിവസവും ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ ധാരാളം ഗുണ ങ്ങളാണ് ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/PC6uhB87B1g