ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്ന ചില വസ്തുക്കളെ കുറിച്ചാണ്.. വാസ്തുശാസ്ത്രപ്രകാരം ഇത്തരം ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഉള്ള ധനവരവുകൾ തടസ്സപ്പെടുത്തുകയും മാത്രമല്ല നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ ദാരിദ്ര്യവും അതുപോലെതന്നെ കഷ്ടപ്പാടും മറ്റൊരുപാട് ബുദ്ധിമുട്ടുകളും ഇതുവഴി ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്..
അപ്പോൾ നമുക്ക് ആ ഒരു 10 വസ്തുക്കൾ ഏതൊക്കെയാണ് എന്നുള്ളത് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം.. തീർച്ചയായിട്ടും ഈ വീഡിയോയിലൂടെ പറയുന്ന ഈ ഒരു പത്ത് വസ്തുക്കൾ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ അതു ഉടനടി തന്നെ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.. അത് ഒഴിവാക്കുന്നത് വഴി നിങ്ങൾക്ക് ഗുണങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ ഒരിക്കലും ഉണങ്ങി ഇലകൾ അല്ലെങ്കിൽ ഉണങ്ങിയ പൂക്കൾ എന്നിവ സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ്..
ഉദാഹരണത്തിന് നമ്മൾ ക്ഷേത്രങ്ങളിൽ നിന്നും കൊണ്ടുവരുന്ന മാല ഉണങ്ങിക്കഴിഞ്ഞാൽ അതല്ലെങ്കിൽ ക്ഷേത്രത്തിൽ നിന്ന് വഴിപാട് കഴിച്ച് ലഭിക്കുന്ന പൂക്കളും പ്രസാദവും അതും ഉണങ്ങി കഴിഞ്ഞാൽ അതുപോലെതന്നെ വീട്ടിൽ വളർത്തുന്ന പല ചെടികളും പൂക്കളും ഇതുപോലെ ഉണങ്ങി കഴിഞ്ഞാൽ ഇവ ഒന്നും ഒരു കാരണവശാലും വീടിനകത്ത് സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ്.. ഇതിനുമുമ്പും ഒരു വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്.
അതായത് പ്രസാദം നൽകുന്ന പൂക്കൾ അല്ലെങ്കിൽ ഇലകളെല്ലാം ഉണങ്ങി കഴിഞ്ഞാൽ നമുക്ക് അതെല്ലാം എടുത്ത് നമ്മുടെ വീടിൻറെ വടക്ക് കിഴക്ക് മൂലയിൽ കുഴിച്ച് ഇടുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം.. അതുകൊണ്ടുതന്നെ ഇനി യാതൊരു കാരണവശാലും ഉണങ്ങിയ ഇലകൾ അല്ലെങ്കിൽ പൂക്കൾ ഇവയൊന്നും വീടിനകത്ത് വയ്ക്കാൻ പാടില്ല അതെല്ലാം തന്നെ നമുക്ക് വളരെയധികം നെഗറ്റീവ് ഊർജ്ജമാണ് നൽകുന്നത്.. ഇതുവഴി നമുക്ക് നമ്മുടെ വീട്ടിലേക്ക് അല്ലെങ്കിൽ ജീവിതത്തിലേക്ക് വലിയ വലിയ ദോഷങ്ങൾ വന്ന് ഭവിക്കും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.