ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അഞ്ചു വയസ്സുമുതൽ 20 വയസ്സ് വരെയുള്ള കുട്ടികളിൽ താടി എല്ലുകളുടെ പ്രശ്നങ്ങൾ ഒരുപാട് കണ്ടുവരുന്നുണ്ട്.. അതായത് ചിരിക്കുമ്പോൾ മോണകൾ കൂടുതൽ കാണുന്ന ഒരു പ്രശ്നം.. തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട് ഇതെല്ലാം പരിഹരിക്കാൻ വേണ്ടി ഇന്ന് ഒരുപാട് രോഗികളും വരാറുണ്ട്.. പക്ഷേ ഇതിൻറെ ഒരു മൂല കാരണം ശ്വാസതടസ്സമാണ് എന്നുള്ളത് പലർക്കും അറിയില്ല..
ഈയൊരു ശ്വാസ തടസ്സം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ കൂടെത്തന്നെ ഇന്ന് ഇതിനായിട്ട് അവൈലബിൾ ആയിട്ടുള്ള ഒരു ന്യൂജൻ ട്രീറ്റ്മെന്റിനെ കുറിച്ചാണ് സംസാരിക്കുന്നത്.. കുട്ടികളിൽ ശ്വാസ തടസ്സം ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണം അടിനോയിട് അല്ലെങ്കിൽ ടോൺസിൽ ഗ്ലാൻഡിന്റെ എക്സ്ട്രാ ഗ്രോത്ത് മൂലമാണ്.. ഇവിടെ ഉണ്ടാകുന്ന എക്സ്ട്രാ ഗ്രോത്ത് മൂലം അവരുടെ ശ്വാസനാളത്തിൽ ഒബ്സ്ട്രെക്ഷൻസ് ക്രിയേറ്റ് ചെയ്യുന്നതുകൊണ്ട് കുട്ടികൾക്ക് മൂക്കിലൂടെ ശ്വസിക്കാൻ കഴിയാതെ വരികയും.
അവർ വാ തുറന്നു അതിലൂടെ ശ്വസിക്കുകയും ചെയ്യുന്നു.. ഇത്തരത്തിലുള്ള കുട്ടികളിൽ ഒന്നില്ലെങ്കിൽ സർജറി ചെയ്ത് ഇത് എടുത്തു മാറ്റുക അല്ലെങ്കിൽ ഇത് 12 വയസ്സ് ആകുമ്പോൾ പ്രത്യേകിച്ച് ചുരുങ്ങി പോകുന്നത് കൊണ്ട് തന്നെ ഇതിനെ ഒരു ട്രീറ്റ്മെൻറ് ആവശ്യമില്ല.. അപ്പോൾ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത് എന്താണെന്ന് ചോദിച്ചാൽ പല കുട്ടികളും വായിലൂടെ ശ്വസിക്കുന്നതുകൊണ്ടുതന്നെ അവർക്ക് 12 വയസ്സാകുമ്പോൾ മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു..
ഇതിൽ ഒരു പ്രശ്നമാണ് എന്തു പറഞ്ഞതുപോലെ ചിരിക്കുമ്പോൾ മോണകൾ കാണുന്ന ഒരു പ്രശ്നം.. അപ്പോൾ ഇത്തരത്തിൽ വായിലൂടെ ശ്വസിക്കുന്നത് കൊണ്ട് തന്നെ 12 വയസ്സ് ആകുമ്പോൾ അവരുടെ കീഴ് താടി കുറച്ചു താഴേക്ക് വളരാൻ തുടങ്ങും.. അപ്പോൾ ഇന്ന് തന്നെയാണ് ഈ ഒരു പ്രശ്നം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് ബാക്കിലേക്ക് നിൽക്കുന്ന അവസ്ഥ വരിക.. അതിനുള്ള ഒരു കാരണം ഇതുതന്നെയാണ് കുട്ടികൾ വായ തുറന്ന് ശ്വസിക്കുന്നത് കൊണ്ടുള്ള പ്രശ്നം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…