ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഫിഷർ അഥവാ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളൽ എന്നുള്ള രോഗം കൊണ്ട് ഒരുപാട് പേര് ഇന്ന അവരുടെ ജീവിതത്തിൽ വളരെ അസഹനീയമായ വേദനകളും അതുപോലെതന്നെ കടുത്ത മാനസിക സംഘർഷങ്ങളും അനുഭവിക്കുന്നുണ്ട്.. ഇതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് ആളുകൾക്ക് പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്നുള്ള ഒരു അസുഖം മാത്രമേ അറിയുന്നുള്ളൂ..
അത് മലദ്വാരത്തിലുള്ള ഒരു ചെറിയ പൊട്ടൽ ആണെങ്കിലും തടിപ്പ് ആണെങ്കിലും ഫെസ്റ്റിവൽ ആണെങ്കിലും ഇനി അഥവാ ശരിക്കുള്ള പൈൽസ് ആണെങ്കിലും ആളുകളെ സംബന്ധിച്ചിടത്തോളം അവർ എല്ലാത്തിനെയും പൈൽസ് എന്ന് മാത്രമേ പറയാനുള്ളൂ.. അതുമാത്രമല്ല പൈൽസ് എന്നുള്ള അസുഖം എന്തോ ഒരു തെറ്റുകൊണ്ട് വരുന്ന ഒരു രോഗമാണ് എന്നുള്ളത് കുറച്ചു പേരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ എനിക്ക് ഒരു തലവേദന.
ഉണ്ടെങ്കിൽ അത് എൻറെ സുഹൃത്തിനോട് പങ്കുവെക്കുന്ന അതേ ലാഘവത്തോടെ തന്നെ ഈ ഒരു പൈൽസ് എന്നുള്ള അസുഖം ഉണ്ടെങ്കിൽ അത് പങ്കുവയ്ക്കുകയില്ല.. എന്നിട്ടും മറ്റുള്ള ആളുകൾ പറയുന്നത് കേട്ടിട്ട് എന്തെങ്കിലുമൊക്കെ വിഡ്ഢിത്തരങ്ങൾ കാണിച്ചുകൂട്ടും.. അതുകൊണ്ടുതന്നെ രോഗം കൂടുതൽ കോമ്പ്ലിക്കേഷനുകളിലേക്ക് നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യും.. നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് ഫിഷർ എന്നും അതുപോലെ ഇതെങ്ങനെയാണ് മാറ്റിയെടുക്കാൻ കഴിയുക എന്നും അതുപോലെ ഇതിന് എന്താണ് പരിഹാരം ഉള്ളത്.
ഈ ഒരു രോഗത്തിന് നമ്മൾ എപ്പോഴാണ് ഒരു ഡോക്ടറെ പോയി കാണേണ്ടത് അതുപോലെതന്നെ ഈ രോഗത്തിൻറെ തുടക്ക ലക്ഷണമായി പറയുന്നത് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ ആളുകളെ ബോധവൽക്കരിക്കേണ്ടത് വളരെ അനിവാര്യമായ ഒരു കാര്യം തന്നെയാണ്.. പലപ്പോഴും ഒരുപാട് വിദ്യാഭ്യാസമുള്ള അല്ലെങ്കിൽ വിവരമുള്ള ആളുകൾ പോലും ഈ ഒരു അസുഖം വരുമ്പോൾ അതിനെ പുറത്ത് പറയാൻ തന്നെ മടിക്കാറുണ്ട്.. അതുപോലെ തന്നെയാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ അസുഖം ഉണ്ടെങ്കിൽ പുറത്തു പറയാൻ വളരെ മടിയുള്ള കൂട്ടത്തിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…