സുധീർ നിൻറെ ജോലി ട്രെയിൻ തട്ടി മരിച്ചുവെന്ന്.. നീ എവിടെയാണ് സുഹൃത്ത് മനോജ് വിളിച്ചു പറഞ്ഞപ്പോൾ സുധീർ അതുകേട്ട് ഞെട്ടി.. തൊണ്ടയിൽ വെള്ളം പറ്റുന്നതുപോലെ തോന്നി നെറ്റിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി അയാൾ ഒന്നും മിണ്ടാതെ വിറക്കുന്ന കൈകളോടെ ഫോൺ ചെവിയിൽ വെച്ച് നിന്ന്.. ഹലോ സുധീർ നീ എവിടെയാണ്.. ഗായത്രി പ്രസവിച്ചോ.. ഞാൻ അങ്ങോട്ട് വരാം.. ഹലോ സുധീർ ഹലോ.. അവൻറെ ചോദ്യങ്ങൾക്കുള്ള മറുപടിക്കൊന്നും അവനെ ഉത്തരം പറയാൻ കഴിഞ്ഞില്ല..
കണ്ണുകൾ നിറഞ്ഞു വന്ന് കാഴ്ചകൾ മറച്ചു.. സുധീറിന്റെ ഭാര്യ ഗായത്രിയെ പ്രസവം മുറിയിലേക്ക് കയറ്റിയിട്ട് മണിക്കൂർ രണ്ടു കഴിഞ്ഞു.. ടെൻഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു.. കാമുകി മരിച്ചത് അറിഞ്ഞ് ചങ്കുപൊട്ടി അയാൾ പതുക്കെ ഒരു കസേരയിലിരുന്നു.. മുൻപ് പ്രസവവാർഡിലെ പ്രസവിച്ച സ്ത്രീകളുടെ ബന്ധുക്കൾ സന്തോഷത്തോടെ നൽകിയ മിട്ടായികൾ അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു.. ഗായത്രിയുടെ ആൾക്കാർ ആരാണ്..
ഒരു മെലിഞ്ഞ ഉണങ്ങിയ നേഴ്സ് വാതിൽ തള്ളി തുറന്നു കൊണ്ട് ചോദിച്ചു.. സുധീർ അവർ ചോദിക്കുന്നത് കേട്ടുവെങ്കിലും അവർക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. നേഴ്സ് വീണ്ടും ഉറക്കെ ചോദ്യം ആവർത്തിച്ചു.. സുധീർ പതുക്കെ എഴുന്നേറ്റു അലസമായി കൈകൾ പൊക്കി.. നിങ്ങളുടെ ഭാര്യ പ്രസവിച്ചു. പെൺകുഞ്ഞണ്.. സുധീരന് ആശ്വാസമുണ്ടായി എങ്കിലും അയാൾക്കത് അനുഭവിക്കാൻ കഴിഞ്ഞില്ല.. അയാൾ വെറുതെ ചിരിക്കുന്നത് പോലെ അഭിനയിച്ചു..
സ്നേഹിതൻ മനോജ് നീണ്ട വരാന്തയിലൂടെ നടന്നുവരുന്നത് അയാൾ കണ്ടു.. സുധീർ വേഗം അവന്റെ അടുത്തേക്ക് നടന്നു.. എടാ മനോജ് അവൾ പ്രസവിച്ചു പെൺകുഞ്ഞ്.. അവളുടെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു.. അവൻ ശരിയാഭിനയിച്ചു കൊണ്ടാണ് അത് പറഞ്ഞത് അത് കേട്ട് മനോജും ഒന്നു മൂളി.. എടാ അവൾ സ്വയം ട്രെയിനിനു മുന്നിൽ…. സുധീർ ചോദിച്ചു.. അറിയില്ല ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയിരിക്കുകയാണ്.. എന്തോ വാങ്ങിക്കാൻ വേണ്ടി പുറത്തേക്ക് പോയതാണ് പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ചു കിടക്കുന്ന വിവരമാണ് അറിഞ്ഞത്.. നീ അവളെ വിളിച്ചിരുന്നോ അതോ വല്ലതും അവൾ നിന്നോട് പറഞ്ഞിരുന്നോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….