ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. പ്രമേഹരോഗികളുടെ ഭക്ഷണരീതികളെക്കുറിച്ചും അതുപോലെ പ്രമേഹ രോഗികൾ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണക്രമങ്ങളെ കുറിച്ചും അതിൻറെ പ്ലാനിനെ കുറിച്ചും അതായത് ഡയബറ്റിക് ഡയറ്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. ഇത് പ്രമേഹരോഗ സാധ്യതയുള്ള ആളുകൾക്കും അതുപോലെതന്നെ പ്രമേഹ രോഗികളായ ആളുകൾക്കും.
എല്ലാം വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും ഇത്.. അതുകൊണ്ടുതന്നെ ഈ വീഡിയോ എല്ലാവരും മുഴുവനായും കാണാൻ ശ്രമിക്കുക.. ഇതിൽ പറയുന്ന പോലെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഒരു പരിധിവരെ പ്രമേഹരോഗം നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ്.. അതുപോലെ പ്രമേഹരോഗത്തിന്റെ മരുന്നിന്റെ ഡോസ് കൂട്ടി വരാതെ ഇൻസുലിൻ അളവ് കൂട്ടി വരാതെ നിയന്ത്രിച്ചു നിർത്താനും നമുക്ക് സാധിക്കുന്നതാണ്..
പ്രമേഹ രോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളാണ് അതായത് പ്രമേഹം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ അതിൽ ഒന്നാമത്തേത് ഭക്ഷണം നിയന്ത്രണങ്ങൾ അതുപോലെതന്നെ ഭക്ഷണക്രമീകരണവും ആണ്.. രണ്ടാമത്തേത് വ്യായാമം അഥവാ എക്സസൈസ് ആണ്.. മൂന്നാമത്തേത് നമ്മൾ പ്രമേഹ രോഗത്തിനായി കഴിക്കുന്ന മരുന്നുകളാണ്.. മരുന്നുകളുടെ കൂടെ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് വ്യായാമവും.
അതുപോലെതന്നെ ഭക്ഷണരീതിയിലെ ക്രമീകരണങ്ങൾ.. ഇത് ഇല്ല എന്നുണ്ടെങ്കിൽ നമുക്ക് പ്രമേഹം നിയന്ത്രിക്കാൻ സാധിക്കില്ല.. അതുപോലെ മരുന്നുകളുടെ എണ്ണം അല്ലെങ്കിൽ അളവ് കൂട്ടിക്കൂട്ടി വരേണ്ട ഒരു അവസ്ഥ ഉണ്ടാവും.. ഇതുമൂലം ഭാവിയിൽ വളരെയധികം കോംപ്ലിക്കേഷനുകളിലേക്ക് എത്തുകയും ചെയ്യും.. അതുകൊണ്ടുതന്നെ പരമാവധി ഈ പറയുന്ന ഭക്ഷണ രീതികളെക്കുറിച്ച് ശ്രദ്ധിക്കാനും അത് പ്രമേഹ രോഗികൾക്ക് അറിയിച്ചു കൊടുക്കാനും പ്രമേഹ രോഗികളായ ആളുകൾ ഇതെല്ലാം തന്നെ നിയന്ത്രിക്കാനും ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…