ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ എല്ലുകൾക്കും അതുപോലെതന്നെ പല്ലുകൾക്കും ബലക്കുറവും മറ്റു പ്രശ്നങ്ങളും ഉണ്ടാവുമെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.. പക്ഷേ നിങ്ങൾ ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത് അതായത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നത്.
കൊണ്ട് ക്രോണിക് ആയിട്ടുള്ള ചുമ വരും എന്നുള്ളത് എത്രപേർക്ക് അറിയാം.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ നമുക്ക് ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നം ഉണ്ടാകുമെന്ന് നിങ്ങൾക്ക് അറിയാമോ.. തുടർന്ന് ഇതുമൂലം വിഷാദരോഗം അതുപോലെതന്നെ ആൻങ്സൈറ്റ് മറ്റു പ്രശ്നങ്ങളെല്ലാം ഈ ഒരു കാൽസ്യം അതുപോലെതന്നെ വൈറ്റമിൻ ഡെഫിഷ്യൻസി കൊണ്ട് ഉണ്ടാകാറുണ്ട്..
ഇത്തരം കാര്യങ്ങൾ പൊതുവേ ആളുകൾക്ക് അറിവില്ലാത്ത ഒരു വിഷയമാണ് അതുകൊണ്ടുതന്നെയാണ് എന്ന് ഈ വീഡിയോയിലൂടെ ഈ ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാം എന്ന് ഉദ്ദേശിച്ചത്.. അതുപോലെതന്നെ കാൽസ്യം വൈറ്റമിൻസ് അടങ്ങിയ ഭക്ഷണസാധനങ്ങൾ എന്തൊക്കെയാണ് എന്നിവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അപ്പോൾ ഇത്തരം വൈറ്റമിൻസും കാൽസ്യവും എല്ലാം നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാകാൻ വേണ്ടി നമ്മൾ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ ജീവിതശൈലിയിൽ അല്ലെങ്കിൽ ഭക്ഷണരീതികളിൽ ശ്രദ്ധിക്കേണ്ടത്..
അതുപോലെതന്നെ ചില മരുന്നുകൾ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന് കുറവ് ഉണ്ടാവുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരുപാട് ആളുകൾ പലതരം സംശയങ്ങൾ ചോദിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവയെക്കുറിച്ച് നമുക്ക് ഇതിലൂടെ വിശദമായി മനസ്സിലാക്കാം.. പൊതുവെ നമ്മുടെ ശരീരത്തിൽ കാൽസ്യം ഡെഫിഷ്യൻസി ഉണ്ടാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളാണ് മസിലുകളുടെ വേദന..
അതുപോലെ മസിൽ പിടുത്തം പേശികൾക്ക് ഉണ്ടാകുന്ന വലിവ്.. അതുപോലെതന്നെ എപ്പോഴും അത് കഠിനമായ ക്ഷീണം അനുഭവപ്പെടുക.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ബലക്കുറവ് അനുഭവപ്പെടുക.. അപ്പോൾ ഇത്തരം തലക്കുറവ് കൊണ്ട് തന്നെ ചെറുതായൊന്ന് വീഴുമ്പോൾ അല്ലെങ്കിൽ തട്ടുമ്പോൾ തന്നെ എല്ലുകൾ പൊട്ടാനും അത് പൊടിഞ്ഞു പോവാനും ഒക്കെ സാധ്യതകൾ കൂടുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….