നമ്മളെല്ലാവരും വളരെയധികം ശ്രദ്ധയോടുകൂടി നോക്കിക്കാണുന്ന ഒന്നാണ് നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യം എന്ന് പറയുന്നത്.. പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യം എന്ന് കേൾക്കുമ്പോൾ തന്നെ പലരും വിചാരിക്കുന്നത് അത് കൊളസ്ട്രോളിന്റെ അളവ് ആയി ബന്ധപ്പെട്ട് കരുതി ആണ് സംസാരിക്കാറുള്ളത്.. പലപ്പോഴും പരിശോധനയ്ക്കായി വരുന്ന പല രോഗികളും പറയുന്ന ഒരു കാര്യം ഡോക്ടറെ എനിക്ക് എൻറെ കൊളസ്ട്രോളും 150 താഴെയാണ്.
അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ വലിയ പ്രശ്നങ്ങളൊന്നും എന്നെ ബാധിക്കാൻ സാധ്യതയില്ലാത്തതുകൊണ്ട് തന്നെ ഞാൻ ആ വക കാര്യങ്ങളൊന്നും ചിന്തിക്കാറില്ല.. എന്നാൽ മറ്റു ചില ആളുകൾ കൂടുതൽ ആങ്സൈറ്റി കൂടിയാണ് വരാറുള്ളത് അതായത് അവരുടെ കൊളസ്ട്രോൾ ലെവൽ 200 മുകളിൽ എത്തി അതുകൊണ്ടുതന്നെ ഏതുസമയത്ത് വേണമെങ്കിലും ഇവർക്ക് വരാം.. അതുകൊണ്ടുതന്നെ എന്തൊക്കെയാണ് ഇതിനായി ചെയ്യേണ്ടത്.
അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടത് എന്നൊക്കെ ചോദിച്ച പലരും വരാറുണ്ട്.. അപ്പോൾ എന്താണ് ഇതിനു പുറകിലുള്ള യഥാർത്ഥ സത്യം എന്നു പറയുന്നത്.. അതായത് ഈ ഒരു കൊളസ്ട്രോളും ഹൃദയ ആരോഗ്യവുമായി ബന്ധപ്പെട്ട് ഉള്ളത് ഒരു മിത്ത് ആണോ.. ശരിക്കും ശാസ്ത്രീയമായ രീതിയിൽ അത് എങ്ങനെയാണ് നമുക്ക് എക്സ്പ്ലൈൻ ചെയ്യാൻ കഴിയുക.. ശരിക്കും പറഞ്ഞാൽ ഇന്ന് നമ്മൾ കാണുന്ന രീതിയിലുള്ള പരിഭ്രമം ഒരു കാരണവശാലും കൊളസ്ട്രോൾ അധികം ആയതുകൊണ്ട് നമ്മൾ കാണിക്കേണ്ടതില്ല..
കാരണം പുതിയ എല്ലാ പഠനങ്ങളും പറയുന്നത് ഈ പറയുന്ന കൊളസ്ട്രോൾ അളവും ഹൃദയത്തിൻറെ ആരോഗ്യവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് തന്നെയാണ്.. പക്ഷേ നേരെ മറിച്ച് വേറെ പല കണക്കുകളും പറയുന്നത് കൊളസ്ട്രോൾ ലെവൽ കൂടുന്നതനുസരിച്ച് സസ്തനികളിൽ അവരുടെ ജീവിക്കാനുള്ള സമയം വർദ്ധിച്ചു കാണുന്നു എന്നും പറയുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…