നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ നമ്മുടെ ഭാഗ്യത്തെയും നിർഭാഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ് നമ്മുടെ ജ്യോതിഷ വിശ്വാസങ്ങളിൽ എല്ലാം തന്നെ പറയുന്നത്.. പ്രത്യേകിച്ച് നമ്മുടെ ശകുന ശാസ്ത്രത്തിലും ലക്ഷണശാസ്ത്രങ്ങളിലും ഇതിനെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ പറയുന്നുണ്ട്.. നമ്മുടെ ചുറ്റുമുള്ള ഊർജ്ജവ്യവസ്ഥ ആണ് നമ്മുടെ ഭാഗ്യത്തെയും നിർഭാഗ്യങ്ങളെയും അപകടത്തെയും നേട്ടത്തെയും എല്ലാം നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നത്..
അതുകൊണ്ടാണ് എപ്പോഴും പറയാറുള്ളത് നമ്മുടെ ചുറ്റുമുള്ള വസ്തുക്കളെല്ലാം ഒരുപാട് പോസിറ്റീവ് എനർജികൾ നിറഞ്ഞത് അതുപോലെ വളരെ പോസിറ്റീവ് ഉള്ളതായിരിക്കണം.. അവർ പറയുന്ന വാക്കുകൾ വളരെ പോസിറ്റീവ് ആയിരിക്കണം.. നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും പോസിറ്റീവ് എനർജികൾ ഉണ്ടാവണം അതുപോലെ നെഗറ്റീവ് ആയ ഒരു കാര്യത്തെയും നമ്മളോട് ചേർക്കരുത്.. ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ നമ്മളോടൊപ്പം.
ഇത്ര അധികം ചേർന്ന് നമ്മുടെ ഏറ്റവും അടുത്ത സന്തതസഹചാരി എന്ന് പറയാവുന്ന ഒരു വസ്തുവാണ് നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ എന്ന് പറയുന്നത്. ചെരുപ്പ് എന്ന് പറഞ്ഞാൽ നമുക്കറിയാം നമ്മൾ എവിടെ പോയാലും അതുപോലെ വീടിനകത്തായാലും അതുപോലെ ബാത്റൂമിൽ പോകാൻ ഒരു ചെരുപ്പ് അതുപോലെ പുറത്തിറങ്ങുമ്പോൾ ഒരു ചെരുപ്പ്.. എന്തെങ്കിലും ഫംഗ്ഷൻ ഒക്കെ ഉണ്ടെങ്കിൽ അതിനു മറ്റൊരു ചെരുപ്പ് അങ്ങനെ പലതരത്തിലുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നുണ്ട്..
ഒരു വീട്ടിലെ ആളുകൾക്കെല്ലാം മൂന്നിൽ കൂടുതൽ ചെരുപ്പുകൾ ഉണ്ടാകാം.. അതുപോലെ ഒരു വീട്ടിൽ അഞ്ച് പേർ ഉണ്ടെങ്കിൽ അഞ്ചു ജോഡി ചെരുപ്പുകൾ.. അതുകൊണ്ടുതന്നെ നമ്മൾ നിത്യേന ഉപയോഗിക്കുന്ന ഒരു വസ്തു തന്നെയാണ് ചെരുപ്പ് എന്ന് പറയുന്നത്.. അപ്പോൾ ഈ ചെരുപ്പ് എന്ന് പറയുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…