ആ ഹോസ്പിറ്റലിൽ ചാർജ് എടുത്ത് നിമിഷം മുതൽ കാണുന്നതായിരുന്നു അവളെ.. ഒരിക്കലും ഒന്നിനോടും അവൾ ഇതുവരെ പ്രതികരിച്ച ഞാൻ കണ്ടിട്ടില്ല.. ഞാൻ തന്നെ ഇവിടെ ജോയിൻ ചെയ്തു അവളെ കാണാൻ തുടങ്ങിയിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു.. പക്ഷേ ഇന്ന് ഈ നിമിഷം വരെയും അവളുടെ ശബ്ദമോ ഒന്നും തന്നെ കേട്ടിട്ടില്ല.. അവളുടെ നോട്ടം മറ്റൊന്നിലേക്കും പോകുന്നത് അല്ലെങ്കിൽ അവളുടെ ശ്രദ്ധ പോകുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല..
ആരോടും മിണ്ടാതെ ആരോടും ശ്രദ്ധിക്കാതെ സാധാരണ മനുഷ്യന്മാർ പ്രകടിപ്പിക്കുന്ന ഒരു വികാരങ്ങളും പ്രകടിപ്പിക്കാതെ ആശുപത്രിയുടെ പല മൂലകളിലും വളരെ ഏകയായി അവളെ ഞാൻ കാണാറുണ്ടായിരുന്നു.. അവൾക്ക് നീണ്ട മുടിയിഴകൾ ആയിരുന്നു അവരെല്ലാം ശ്രദ്ധക്കുറവ് കൊണ്ട് ആയിരിക്കാം കൂടുതൽ കെട്ടുകൾ വന്നിരുന്നു.. അതുപോലെതന്നെ അവളുടെ നെറ്റിയിലെ പുരികങ്ങൾ വളർന്ന് കൂട്ടിമുട്ടിയിരുന്നു.. അവളുടെ കണ്ണുകളിൽ നിറയെ പീലി ഉണ്ടായിരുന്നു.
അതുപോലെതന്നെ അവളുടെ നീല മിഴികളിൽ എപ്പോഴും ഒരു വിഷാദ ഭാവം ഉണ്ടായിരുന്നു.. പക്ഷേ അവ ഒരിക്കലും ഒന്നിനോടും ഒരു കൗതുകത്തോടെ നോക്കി ഞാൻ ഇതുവരെ കണ്ടിട്ടില്ല.. പക്ഷേ ഇന്ന് അവളുടെ മിഴികൾ നിറഞ്ഞിരുന്നോ.. അറിയില്ല പക്ഷേ അവളുടെ നാവിൽ നിന്നും വാക്കുകൾ അടർന്നു വീണു.. ഒരിക്കലും ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത അവളുടെ ശബ്ദം ഒരു നിലവിളിയിലൂടെ ആയിരുന്നുവെങ്കിലും അത് പുറത്തേക്ക് വന്നു..
കുറെ സമയം കൂടി ആലോചിച്ചിരുന്ന പതിയെ പുറത്തേക്ക് നടന്നു.. ആ സമയത്ത് പതിവില്ലാതെ ഡോക്ടറെ കണ്ടതുകൊണ്ട് ആവണം അവിടുത്തെ അറ്റൻഡർ ഒന്ന് ഞെട്ടിയത്.. കിടന്നുകൊണ്ട് ഇരുന്ന് അയാൾ പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് ചോദിച്ചു എന്താ ഡോക്ടർ.. അപ്പോൾ ഞാൻ അയാളോട് ചോദിച്ചു നമ്മുടെ നന്ദിനി ഈ ഹോസ്പിറ്റലിൽ വന്നിട്ട് എത്ര നാളായി.. അവളെ ആരാണ് ഇവിടേക്ക് കൊണ്ടുവന്നത്.. അവൾക്ക് മറ്റാരും തന്നെ ഇല്ലേ.. ഡോക്ടറുടെ ചോദ്യങ്ങൾ കേട്ട് അയാൾ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് പതിയെ ഒന്ന് പുഞ്ചിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…