ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരുപാട് ശരീരം വണ്ണം ഉള്ളത് കാരണം പല ആളുകളും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇന്ന് അനുഭവിക്കുന്നത്.. വണ്ണം കുറയ്ക്കാൻ ആയിട്ട് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല.. ഈ ഒരു കുടവയർ കുറയ്ക്കാൻ ആയിട്ട് എന്തെല്ലാം എക്സസൈസ് ചെയ്തിട്ടും സ്പോട്ട് റിഡക്ഷൻ എന്നുള്ള ഒരു സംഗതി ഇല്ലാത്തതുകൊണ്ട് തന്നെ അവയെല്ലാം പരാജയപ്പെട്ടിട്ടേ ഉള്ളൂ..
നമുക്ക് ഒരു മാസം കൊണ്ട് ഒന്ന് രണ്ട് കിലോ എങ്കിലും കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്ന വളരെ എഫക്റ്റീവ് ആയ ഒരു ഡയറ്റ് ആണ്.. അതിന് തക്കവണ്ണം ഉപയോഗിക്കാൻ കഴിയുന്ന വല്ല മരുന്നുകളും ഉണ്ടോ.. അതായത് സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ തന്നെ നമുക്ക് വെയിറ്റ് കുറയ്ക്കാനായിട്ട് സഹായിക്കുന്നത്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. ഈ വണ്ണം കുറയ്ക്കുക.
എന്ന് പറയുന്നത് ബാലി കേറാമല ആവുന്നത് അവർ പോലും അറിയാതെ അവർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഫാറ്റ് അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടുന്നതുകൊണ്ടാണ്.. ഇതൊരു സിമ്പിൾ ലോജിക്കാണ്.. നമുക്ക് എത്രത്തോളം ഊർജ്ജം ആവശ്യമുണ്ടോ അതിനേക്കാൾ അങ്ങോട്ട് പോയിക്കഴിഞ്ഞാൽ തീർച്ചയായിട്ടും അത് ഒരു ഫാറ്റ് ആയിട്ട് തന്നെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുക തന്നെ ചെയ്യും.. പകരം നമ്മുടെ മസിൽസിനെ കൂടുതൽ കൂട്ടുന്ന രീതിയിലുള്ള എക്സർസൈസുകൾ ചെയ്യാം..
പ്രോട്ടീൻസ് നിറയെ സപ്ലിമെൻറ് ചെയ്യാം.. ഇത്രയൊക്കെ എക്സസൈസുകൾ ചെയ്തിട്ടും നമ്മുടെ വെയിറ്റ് കുറയുന്നില്ല മസിൽ ഒക്കെ വയ്ക്കുകയാണ് എങ്കിൽ അതിൽ നിങ്ങൾ ടെൻഷനടിക്കേണ്ട കാര്യമില്ല അത് നല്ല രീതിയിലുള്ള ഒരു മാർഗ്ഗം തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ മധുരം അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ഫാസ്റ്റ് ഫുഡുകളും എല്ലാം ഒഴിവാക്കി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക.. പ്രോട്ടീൻ ഭക്ഷണങ്ങൾ എന്ന് പറയുമ്പോൾ മുട്ടയുടെ വെള്ള അതുപോലെ പയറും മുളപ്പിച്ചത് ബദാം അങ്ങനെയുള്ളവ എല്ലാം ധാരാളം കഴിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/-YhnHst8eug