ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകൾ എന്നോട് നേരിട്ട് അല്ലാതെയും ചോദിക്കുന്ന ഒരു കാര്യമാണ് മുട്ട ദിവസവും കഴിക്കുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നുള്ളത്.. ഇന്ന് പല ആളുകളും പറയുന്നുണ്ട് മുട്ട കഴിക്കുന്നത് കൂടുതൽ ശ്രദ്ധിച്ചുവേണം കാരണം അത് നമുക്ക് വലിയ കോംപ്ലിക്കേഷൻസ് ആരോഗ്യപരമായി ഉണ്ടാക്കാറുണ്ട് എന്ന്..
അതുപോലെതന്നെ മുട്ടയുടെ മഞ്ഞക്കരു വളരെ ഡെയിഞ്ചർ ആണ് എന്ന് പോലും പറയാറുണ്ട്.. അതുകൊണ്ടുതന്നെ പലരും ചോദിച്ചു ഡോക്ടറെ ഇത്തരത്തിൽ മുട്ട കഴിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ.. അപ്പോൾ ഇത്തരത്തിൽ ഒരുപാട് പേർക്ക് സംശയമുണ്ടാകും അതായത് ശരിക്കും നമുക്ക് മുട്ട കഴിക്കാൻ പാടുമോ അതോ ഇല്ലയോ എന്നുള്ളത്.. അപ്പോൾ അത്തരത്തിൽ സംശയമുള്ള ആളുകൾക്ക് വേണ്ടി മാത്രമാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്..
അതായത് ഇപ്പോൾ മുട്ടയെ കുറിച്ച് ഒരുപാട് പഠനങ്ങൾ പുറത്ത് ഇറങ്ങുന്നുണ്ട് അതായത് മുട്ടയുടെ മഞ്ഞക്കരു കഴിക്കുമ്പോൾ അത് കൊളസ്ട്രോളിന് കാരണമാകുന്നുണ്ട് എന്ന രീതിയിൽ.. അതുപോലെതന്നെ ഹൃദയത്തിന് ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട് അതുപോലെ ഹാർട്ട് അറ്റാക്ക് പോലുള്ള മാരകങ്ങൾ രോഗങ്ങൾ വരുന്നു എന്നുള്ള ആദ്യ പഠനങ്ങൾ മൂലമാണ് ഈ മുട്ടയെ കുറിച്ചും അതുപോലെ തന്നെ പ്രത്യേകിച്ച് വെളിച്ചെണ്ണയെ കുറിച്ച് ഒക്കെ ഈ ഒരു അപവാദം ഉയർന്നുവന്നത്..
പക്ഷേ പിന്നീട് വന്ന റിസർച്ചുകൾ അല്ലെങ്കിൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് അതായത് ഈ മുട്ട അല്ലെങ്കിൽ വെളിച്ചെണ്ണ എല്ലാം നമുക്ക് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്ന്.. നമ്മുടെ ശരീരത്തിൽ കൂടുതലും കുഴപ്പണ്ടാകുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് അല്ലാതെ ഇത്തരത്തിൽ എണ്ണ അടങ്ങിയ വസ്തുക്കൾ കഴിച്ചതുകൊണ്ട് അല്ല.. അതുകൊണ്ടുതന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർ തീർച്ചയായിട്ടും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…