ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സർവ്വസാധാരണമായി നമുക്കിടയിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നുപറയുന്നത്.. ഇത് മെഡിക്കൽപരമായി പലതരം പേരുകളിലാണ് പറയുന്നത്.. ഇതിനെ ഒരുപാട് പേരുകൾ ഉണ്ടെങ്കിലും നമ്മൾ നമ്മുടെ നാട്ടിൽ പറയുന്നത് അല്ലെങ്കിൽ ആളുകൾക്കിടയിൽ പറയുന്നത് എനിക്ക് അസിഡിറ്റി ഉണ്ട് എന്നുള്ളതാണ്..

അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ കാരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല.. പലപ്പോഴും അസിഡിറ്റി വരാത്ത ആളുകൾ ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല.. ഉദാഹരണത്തിന് നമ്മൾ എരിവുള്ള നല്ല കറികളും എല്ലാം ഉപയോഗിക്കുമ്പോൾ പലപ്പോഴും നല്ല ആരോഗ്യമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം പോലും ആ വ്യക്തിക്ക് അസിഡിറ്റി ഉണ്ടാവാം.. അല്ലെങ്കിൽ നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവും.. പക്ഷേ സ്ഥിരമായി.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് നമ്മൾ അതൊരു മെഡിക്കൽ അറ്റൻഷൻ ആയിട്ട് ശ്രദ്ധിക്കേണ്ടത്.. അവൾ നമ്മുടെ സാധാരണ ആയിട്ടുള്ള ഒരു വിചാരം എന്താണെന്ന് ചോദിച്ചാൽ ഈ പറയുന്ന വയറിനകത്ത് ഉണ്ടാകുന്ന അസ്വസ്ഥതകൾ ഉണ്ടാകുന്നതിന്റെ എല്ലാം മൂല കാരണം എന്ന് പറയുന്നത് അസിഡിറ്റി ആണ്.

അതുകൊണ്ടുതന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്ന പല മരുന്നുകളും പലരും പറഞ്ഞു കേട്ട അസിഡിറ്റിക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും ഉപയോഗിക്കാറുണ്ട്.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ഈ പറയുന്ന ലക്ഷണങ്ങൾ അതായത് സിഡിറ്റി എന്ന് പറഞ്ഞുകൊണ്ട് നമ്മൾ പറയുന്ന സാധാരണ ലക്ഷണങ്ങൾ അവർക്ക് മലബന്ധം ഉണ്ടാവും.. അതുപോലെ ഭക്ഷണം കഴിച്ചാൽ വയറു വീർക്കുന്ന പ്രശ്നമുണ്ടാവാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *