ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് യൂറിനറി ഇൻകൗണ്ടിനൻസും ഡിസ്ക് പാത്തോളജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആണ്.. യൂറിനറി ഇൻകൗണ്ടിനെന്റസ് എന്ന് പറയുന്നത് നിയന്ത്രണമില്ലാതെ പോകുന്ന മൂത്രത്തിന്റെ ലീക്കേജിനെ കുറിച്ചാണ്.. ഈയൊരു അവസ്ഥയും ഡിസ്കസ് സംബന്ധമായ അസുഖങ്ങളും കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പരിശോധിക്കാൻ പോകുന്നത്..
കൂടുതലായി പ്രായമേറിയ സ്ത്രീകളിൽ ഒരു 30 ശതമാനം ആളുകളിൽ എങ്കിലും ഈ അസുഖം കാണപ്പെടുന്നുണ്ട്.. കൂടുതൽ ആളുകളും ഇതിനെ പുറത്ത് പറയുകയോ അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ ട്രീറ്റ്മെന്റുകൾ എടുക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് സത്യം.. ഇവിടെ പരിശോധനയ്ക്ക് വന്ന ഒരു രോഗിയോട് അവരോട് എടുത്ത് ചോദിച്ചപ്പോൾ മാത്രമാണ് അവരെ ഇങ്ങനെ ഒരു അസുഖമുള്ളതായിട്ട് പറഞ്ഞത്. ഒരു ലക്ഷണം.
രോഗിയുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികമായ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്.. അപ്പോൾ ഈ ഒരു അസുഖം എങ്ങനെയാണ് നമുക്ക് വരുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. നാല് രീതിയിലാണ് യൂറിനറി ഇൻകൗണ്ടിനെൻസ് നമ്മൾ തരംതിരിക്കുന്നത്.. അതിൽ ആദ്യത്തെ ത് അർജ് ഇൻകൗണ്ടിനെസ്സ് ആണ്.. അതായത് മൂത്രസഞ്ചി അല്ലെങ്കിൽ യൂറിനറി ബ്ലാഡറിൽ വരുന്ന ഓവർ ആയിട്ടുള്ള കൺട്രാക്ഷൻ കാരണം മിതമായ അളവിൽ അല്ലാതെ വല്ലാതെ മൂത്രം പുറത്തേക്ക് ലീക്ക് ആവുന്ന ഒരു കണ്ടീഷനാണ്..
കൂടുതലും പുരുഷന്മാരിലാണ് ഈ ഒരു അവസ്ഥ കണ്ടുവരുന്നത്.. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന വീക്കം അല്ലെങ്കിൽ പ്രമേഹം തുടങ്ങിയ രോഗങ്ങൾ ആവാം ഇതിനുള്ള ഒരു പ്രധാനപ്പെട്ട കാരണങ്ങൾ.. അടുത്തതായി ഇന്ന് ഒരു കാരണം സ്ട്രെസ്സ് ഇൻകൗണ്ടിനൻസ് ആണ്.. വളരെ കുറഞ്ഞ അളവിൽ മൂത്രം ലീക്കായി പോകുന്നതാണ്.. അതായത് മൂത്രനാളിയിലുള്ള വാൽവുകളുടെ ശരിയായ പ്രവർത്തനം ഇല്ലാത്തതുമൂലം അല്ലെങ്കിൽ ആ വാൽവുകളുടെ മുകളിലുള്ള ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യുന്ന സമയത്താണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…