ഇന്ന് വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ചില വൃക്ഷങ്ങളെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ പരിസരത്ത് പ്രത്യേകിച്ചും വീടിൻറെ മുൻഭാഗത്ത് ഒക്കെ വൃക്ഷങ്ങൾ വളർന്നുവരുന്നത് വീടിന് അതുപോലെതന്നെ വീട്ടിലെ കുടുംബനാഥന് ദോഷമാണ്.. വീട്ടിൽ ഒരുപാട് കഷ്ടതകളും ദുരന്തങ്ങളും എല്ലാം കൊണ്ടുവരുന്ന ദുഃഖഫലങ്ങൾ കൊണ്ടുവരുന്ന വൃക്ഷങ്ങളാണ് ഈ പറയുന്ന 15 ഓളം വൃക്ഷങ്ങൾ ഇവിടെ ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത്..
അപ്പോൾ ഈ പറയുന്ന വൃക്ഷങ്ങൾ ഈ പറയുന്ന രീതിയിൽ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ തീർച്ചയായും അവ മാറ്റി സ്ഥാപിക്കേണ്ടതാണ്.. വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുന്ന അത്തരം വൃക്ഷങ്ങൾ ഏതൊക്കെയാണ് അതുപോലെ വാസ്തുപരമായി നമുക്ക് വളരെയധികം നെഗറ്റീവ് ഫലങ്ങൾ കൊണ്ടുവരുന്ന വൃക്ഷങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ ഒരു അധ്യായത്തിലൂടെ മനസ്സിലാക്കാവുന്നതാണ്..ഇതിൽ പറയാൻ പോകുന്ന ആദ്യത്തെ വൃക്ഷം പലർക്കും അറിയാവുന്നതാണ്..
ഇത് കേൾക്കുമ്പോൾ പലർക്കും സങ്കടം തോന്നാം.. വൃക്ഷം എന്നു പറയുന്നത് സീമപ്ലാവ് ആണ്.. നമ്മൾ ഒരുപാട് ആഗ്രഹിച്ച വീട്ടിൽ നട്ടു വളർത്തുന്ന ഒരു വൃക്ഷമാണിത്.. ഈ മരം ഒരിക്കലും വീടിൻറെ മുൻഭാഗത്ത് അല്ലെങ്കിൽ വീടിനോട് ചേർന്ന് വരുന്നത് ഉത്തമമല്ല. അതായത് നമ്മുടെ വീടിൻറെ മുൻഭാഗത്ത് പ്രധാന വാതിൽ എവിടെയാണ് ലക്ഷണമായിരിക്കുന്നത് അതുപോലെ വീടിനോട് ചേർന്ന് ഈയൊരു വൃക്ഷം വരുന്നതും ഗുണകരമല്ല.. അത് നമുക്ക് വളരെയധികം ദോഷം ചെയ്യും..
ഇന്ന് അല്ലെങ്കിൽ നാളെ അതിൻറെ ഒരു ദുരിത ഫലം നമുക്ക് വന്നുചേരും.. അഥവാ ഈ വൃക്ഷം വളർത്തണമെങ്കിൽ നിങ്ങളുടെ പറമ്പുകളിൽ വളർത്താവുന്നതാണ്.. അതിൽ യാതൊരു തെറ്റുമില്ല.. പക്ഷേ വീടിൻറെ മുൻവശത്ത് അല്ലെങ്കിൽ വീടിനോട് ചേർന്ന് ഈ ഒരു മരം വരുന്നത് നമുക്ക് ഉത്തമമായ കാര്യമല്ല… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….