ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഇവിടെ പറയാൻ പോകുന്ന ചില ലക്ഷണങ്ങൾ സ്ത്രീകൾ വളരെയധികം സൂക്ഷിക്കേണ്ടത് തന്നെയാണ്.. ഇത് നിങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ തീർച്ചയായും നിങ്ങളെ ബ്രെസ്റ്റ് കാൻസർ എന്നുള്ള ഒരു അവസ്ഥയിലേക്ക് നയിക്കുന്ന കുറച്ച് ലക്ഷണങ്ങളാണ്.. ആദ്യം നിങ്ങൾക്ക് ഫിസിക്കലി എന്തെല്ലാം കാണാൻ സാധിക്കുന്നു എന്ന് ചോദിച്ചാൽ അവിടെയുള്ള ഭാഗങ്ങളിൽ കുറച്ച് ചുവപ്പ് നിറം കാണാൻ കഴിയും..
അതുപോലെതന്നെ ഫുൾ കളർ മാറ്റം കാണാം.. അതുപോലെതന്നെ നിപ്പിൾ ഭാഗത്ത് അവ ഉള്ളിലേക്ക് പോയിട്ടുണ്ടാകും.. അതുപോലെതന്നെ ബ്രസ്റ്റിന്റെ ഭാഗത്ത് മുഴകൾ പോലെ വല്ലതും കാണുക.. അതുപോലെ നിങ്ങളുടെ ഉള്ളിലുള്ള അവയവങ്ങൾക്ക് വല്ല ഇൻഫെക്ഷൻസ് ഉണ്ടെങ്കിലും നമ്മുടെ കഴല എന്ന് പറയുന്നത് വീർത്ത് ഇരിക്കും.. ഇതെല്ലാം തന്നെ നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയുന്ന ലക്ഷണങ്ങളാണ്.. അതുപോലെ തൊട്ട് അറിയുന്നത്.
നമ്മുടെ ഒരു സ്കിൻ സ്ട്രക്ചർ അതായത് സ്കിൻ കുറച്ച് കട്ടിയായി ഉണ്ടെങ്കിൽ അതേപോലെതന്നെ എല്ലാ ഭാഗത്തും എക്സാമിൽ ചെയ്തു അവിടെ ഒരു മുഴപോലെ വല്ലതും നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഇതെല്ലാം തന്നെ നിങ്ങൾ സൂക്ഷിക്കേണ്ടതാണ്.. ഒരു റെഗുലർ ആയിട്ട് 23 വയസ്സ് കഴിഞ്ഞാൽ അല്ലെങ്കിൽ 25 വയസ്സ് കഴിഞ്ഞാൽ നിങ്ങൾ റെഗുലർ ആയിട്ട് എക്സാമിൻ ചെയ്യുന്നത് വളരെ നല്ലതായിരിക്കും.. ഇങ്ങനെ ചെയ്തു നോക്കിയിട്ട് നിങ്ങൾക്ക് വല്ല സംശയവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ഒരു ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്..
അതുപോലെതന്നെ ഇതിൻറെ എല്ലാം കൂടെ നിങ്ങൾക്ക് ഫാറ്റി ലിവർ കൂടെ ഉണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കേണ്ടതാണ്.. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നിങ്ങൾ കഴിക്കുന്ന അമിതമായ അരിയാഹാരങ്ങൾ അല്ലെങ്കിൽ മധുര പലഹാരത്തിൽ നിന്നും വരുന്ന ഈ ഒരു ഷുഗർ കൊഴുപ്പ് ആയി മാറി നിങ്ങളുടെ കരളിൽ അടിയുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…