കലിയോടെ അവൾ ചോറ് എടുത്തുകൊണ്ട് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.. ചോറും കറിയും എല്ലാം കുമാരന്റെ മുഖത്ത് വന്ന് പതിച്ചു. നീറ്റൽ സഹിക്കാൻ കഴിയാതെ അയാൾ കണ്ണുകൾ അടച്ചുകൊണ്ട് നിലവിളിക്കാൻ തുടങ്ങി.. രാധേ, നീ എന്താണ് ഈ കാണിക്കുന്നത്.. അച്ഛൻറെ മുഖത്തേക്ക് ആണോ ചോറ് എടുത്ത് വലിച്ചെറിയുന്നത്.. വിഷ്ണു വേഗം ഓടിവന്നു.. എന്നിട്ട് അയാളെ കൂട്ടികൊണ്ട് മുഖം കഴുകാൻ പൈപ്പിൻ അടുത്തേക്ക് കൊണ്ടുപോയി..
പിന്നെ നിങ്ങളുടെ തന്തയോട് കൊടുക്കുന്നത് വേണമെങ്കിൽ കഴിക്കാൻ പറയണം അല്ലാതെ ഓരോന്ന് പറയാൻ നിക്കരുത് ഇങ്ങോട്ട് കയറി.. അലവലാതി അവൾ ദേഷ്യത്തോടെ പറഞ്ഞു.. ടിവി കണ്ടുകൊണ്ടിരുന്ന അവരുടെ മകൻ വേദനയോടെ കൂടി ആ രംഗം കണ്ടുകൊണ്ടിരുന്നു.. അവനെ അവൾ കണ്ടപ്പോൾ കുറെ ചീത്ത പറഞ്ഞ അവനോട് പോയി പഠിക്കാൻ പറഞ്ഞു.. അവളുടെ ദേഷ്യത്തോടെയുള്ള സംസാരവും ദേഷ്യവും കണ്ടപ്പോൾ വേഗം തന്നെ മുറിയിലേക്ക് ഓടിപ്പോയി..
പോയോ അച്ഛാ ഇപ്പോൾ നീറ്റൽ ഉണ്ടോ.. അയാളുടെ മുഖത്തേക്ക് വെള്ളം തെളിച്ചുകൊണ്ട് മുഖം തുടച്ചുകൊണ്ട് വിഷ്ണു ചോദിച്ചു.. അതെല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ അവൻറെ തോളിൽ പിടിച്ചുകൊണ്ട് അനങ്ങാതെ നിന്നു.. ഇത് വളരെ കൂടുതലായി പോയി രാധ.. നിനക്ക് എങ്ങനെയാണ് ഇത്രയും ക്രൂരമായി പെരുമാറാൻ കഴിയുന്നത്.. ഞാൻ ഇനിയും അയാൾ എന്തേലും പറഞ്ഞാൽ ഞാൻ അവരെ തല്ലിക്കൊല്ലും.. എന്നെ ശല്യം ചെയ്യാൻ വേണ്ടി വന്നിരിക്കുകയാണ് ഓരോരോ ജന്മങ്ങൾ..
അതെല്ലാം കേട്ടുകൊണ്ട് നിറക്കണ്ണുകൾ ഓടുകൂടി മകനെ നോക്കി.. അയാൾ പതിയെ വീട്ടിൽ നിന്ന് ഇറങ്ങി പതിയെ വീടിൻറെ പുറകിലുള്ള ഒറ്റമുറി വീട്ടിലേക്ക് പോയി.. കരഞ്ഞുകൊണ്ട് അയാൾ അവിടെയുള്ള കട്ടിലിൽ ഇരുന്നു.. എന്നിട്ട് ലക്ഷ്മി എന്ന ഉച്ചത്തിൽ വിളിച്ചു.. ജാനകി ആയിരുന്നു അയാൾക്ക് എല്ലാം.. അവൾക്ക് 15 വയസ്സ് ഉള്ളപ്പോഴാണ് അവളുടെ കൈകൾ ഞാൻ ആദ്യമായി പിടിക്കുന്നത്.. അയാൾ പിന്നെയും ഓർത്തു 50 വർഷങ്ങളാണ് ഞാൻ അവൾക്കൊപ്പം ജീവിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…