ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വളരെ വ്യത്യസ്തമായ ഒരു വിഷയത്തെ കുറിച്ചാണ്.. വ്യത്യസ്തമായ വിഷയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും എല്ലാം നമുക്ക് മുൻപ് പറഞ്ഞു തന്നിട്ടുള്ള നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അത് മറ്റൊന്നുമല്ല വീട്ടിലെ ഉറുമ്പുകളുടെ സാന്നിധ്യം അല്ലെങ്കിൽ ഉറുമ്പുകൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത്.
നമുക്ക് കൂടുതൽ ഭാഗ്യമായിട്ടും നിർഭാഗ്യമായിട്ടും വന്നു ഭവിക്കാറുണ്ട്.. നമ്മുടെ ഭൂമിയിലുള്ള മറ്റ് എല്ലാ ജീവജാലങ്ങൾക്കും അതായത് മനുഷ്യൻ ഒഴികെയുള്ള മറ്റ് ജീവജാലങ്ങൾക്ക് എല്ലാം നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും നമ്മുടെ ചുറ്റും വസിക്കുന്ന ജീവികൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കുന്നതാണ് അല്ലെങ്കിൽ അത്തരത്തിലുള്ള ലക്ഷണങ്ങൾ അവ പ്രകടമാക്കും എന്നുള്ളതാണ്.. ഈ ഒരു കാര്യങ്ങളെല്ലാം നമ്മൾ മുൻപുള്ള വീഡിയോകളിൽ ഒക്കെ പറഞ്ഞിട്ടുള്ള കാര്യമാണ്..
നമ്മുടെ ലക്ഷണശാസ്ത്രത്തിലും അതുപോലെതന്നെ പലതരത്തിലുള്ള ശാസ്ത്രങ്ങളിലും എല്ലാം ഇത്തരം കാര്യങ്ങൾ വളരെയധികം പ്രതിപാദിക്കുന്നുണ്ട്.. അപ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഉറുമ്പുകളുടെ സാന്നിധ്യം എന്ന് പറയുന്നത്.. ഉറുമ്പുകൾ എന്ന് പറയുമ്പോൾ അത് പലതരത്തിലുള്ളവയാണ്.. അതായത് ചുവന്ന ഉറുമ്പുകൾ അല്ലെങ്കിൽ കട്ടുറുമ്പുകൾ അല്ലെങ്കിൽ കറുത്ത ഉറുമ്പുകൾ.
അതുപോലെ പുളി ഉറുമ്പുകൾ അങ്ങനെ പലതരത്തിലും പല നിറത്തിലും ചെറുതും വലുതുമായ ഒരുപാട് ഉറുമ്പുകളെ നമുക്കറിയാൻ സാധിക്കുന്നതാണ് അതുപോലെതന്നെ ഓരോ തരത്തിലുള്ള ഉറുമ്പുകളും ഓരോ ഫലമാണ് നൽകുന്നത്.. പ്രത്യേകിച്ച് ചില ഉറുമ്പുകൾ വളരെയധികം ഭാഗ്യം വരുന്ന സമയത്താണ് ആ ഒരു ഉറുമ്പുകളുടെ സാന്നിധ്യം വരുന്നത്.. എന്നാൽ ചില ഉറുമ്പുകളുടെ സാന്നിധ്യം അവയുടെ ആ ഒരു പ്രസൺസ് നമ്മുടെ ജീവിതത്തിൽ അപകടങ്ങളുടെ മുന്നോടിയായി വരാറുണ്ട് എന്നും പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…