ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല ആളുകൾക്കും അവരുടെ മലം പോകുന്നതിനെ കുറിച്ച് പലതരം സംശയങ്ങളാണ് ഉള്ളത്.. അതായത് ഒരുപാട് ആളുകളെ പരിശോധനയ്ക്ക് വരുമ്പോൾ എന്നോട് പറയാറുള്ള കാര്യമാണ് ഡോക്ടർ എനിക്ക് മലം വളരെ ടൈറ്റ് ആയിട്ടാണ് പോകുന്നത്.. അല്ലെങ്കിൽ മറ്റുള്ള ചില ആളുകൾ പറയാറുണ്ട് അതായത് ഒരു ദിവസം തന്നെ ഒരു മൂന്നാല് പ്രാവശ്യം എങ്കിലും മലം പോകാറുണ്ട്.
എന്നുള്ള രീതിയിൽ.. അതുപോലെ ചില ആളുകൾ പറയും ടോയ്ലറ്റിലെ രാവിലെ ഒരുപാട് സമയം ഇരിക്കാറുണ്ട് അതുകാരണം അത് വല്ല പ്രശ്നങ്ങളും പിന്നീട് ഉണ്ടാക്കുമോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള പലതരം സംശയങ്ങളാണ് ആളുകൾക്ക് ഈ ഒരു മോഷൻ സംബന്ധമായുള്ളത്.. അപ്പോൾ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് ഇത്തരം കാര്യങ്ങളിൽ ടെൻഷൻ അടിക്കേണ്ടി വരില്ല എന്നുള്ളതാണ്.. പക്ഷേ ഇന്നത്തെ ഒരു ലൈഫ് സ്റ്റൈൽ എന്ന് പറയുന്നത്.
ഭക്ഷണം കാര്യങ്ങളിൽ ഒന്നും ആരും ശ്രദ്ധിക്കുന്നില്ല അതുപോലെ തന്നെ അവരുടെ ആരോഗ്യവും അതുകൊണ്ടുതന്നെ പലതരം ഹോട്ടൽ ഫുഡുകളും സ്പൈസി ഫുഡുകളും ബേക്കറി ഐറ്റംസ് തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുന്നുണ്ട്.. അതുപോലെതന്നെ ഒരുപാട് യാത്രകളൊക്കെ ചെയ്യുമ്പോൾ പല സ്ഥലങ്ങളിൽ നിന്നായിരിക്കും നമ്മൾ ഭക്ഷണം കഴിക്കുന്നത്.. ശരിയായ രീതിയിൽ വേവിച്ചിട്ടുണ്ട് അല്ലെങ്കിൽ വൃത്തിയിലാണോ പാചകം ചെയ്തത്.
അല്ലെങ്കിൽ ഏതു പാത്രത്തിലാണ് തുടങ്ങിയവ ഒന്നും നമ്മൾക്ക് അറിയാറില്ല.. അല്ലെങ്കിൽ അത് പ്രോപ്പറായി കുക്ക് ചെയ്തതാണോ എന്ന് പോലും ആരും അന്വേഷിക്കാറുമില്ല ആർക്കും അറിയുകയുമില്ല.. കൂടുതൽ ആളുകളും അത് ശ്രദ്ധിക്കുകയും ഇല്ല.. അപ്പോൾ ഇത്തരം ഭക്ഷണങ്ങളൊക്കെ കഴിക്കുന്നതിന്റെ ഭാഗമായിട്ട് നമുക്ക് പലതരം ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാകുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഒരു ആഫ്റ്റർ എഫക്ട് എന്ന നിലയിൽ നമ്മുടെ മലത്തിലൂടെ അത് കാണിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/G1c-hkM-XXg