കല്യാണത്തിന് മകൾക്ക് മുക്കു പണ്ടം സ്വർണ്ണം ഇട്ടുകൊടുത്ത് ചെറുക്കനെ പറ്റിക്കാൻ നോക്കിയ അച്ഛനും മകനും സംഭവിച്ചത്..

എനിക്ക് ഈ കല്യാണം വേണ്ട.. പൊട്ടിക്കരഞ്ഞുകൊണ്ട് ആരിഫയുടെ വാക്കുകൾ കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്നും ഞെട്ടി.. നിക്കാഹിന് തയ്യാറായി മണവാളൻ മുനീറ് മണ്ഡപത്തിൽ എത്തിയിട്ടുണ്ട്.. ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ് നിക്കാഹിന് ഉള്ളത്.. അപ്പോൾ അവളിൽ നിന്നും കല്യാണത്തിനുള്ള എതിർപ്പ് കേട്ടപ്പോൾ എല്ലാവരും പരസ്പരം പലതും പറഞ്ഞ് അവളെ കുറ്റപ്പെടുത്താൻ തുടങ്ങി.. കോപത്തോടുകൂടി അവളുടെ ഉപ്പയും ആങ്ങളയും.

കൂടി അവളെ തല്ലാൻ ഒരുങ്ങിയപ്പോൾ ബന്ധുക്കൾ ചേർന്ന് അവളെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി.. ആര് ചോദിച്ചിട്ടും കല്യാണം വേണ്ട എന്നുള്ളതിന് ഒരു കാരണവും അവൾ പറഞ്ഞില്ല.. ഈ കല്യാണം എനിക്ക് വേണ്ട എന്ന് മാത്രം പറഞ്ഞ് കരയുന്ന അവളോട് നിക്കാഹിന് വന്ന ആളുകൾ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.. ഉസ്താദേ ഈ കല്യാണം നടത്തരുത് എൻറെ വാപ്പയും ഇക്കയും കൂടി അവരെ ചതിക്കുകയാണ്.. ഞാൻ അണിഞ്ഞിരിക്കുന്നത് മുഴുവൻ മുക്കുപണ്ടം ആണ്..

ചെറുപ്പത്തിൽ തൊട്ട് ഞാൻ ഇവരുടെ അടിയും തൊഴിയും എല്ലാം കൊണ്ടാണ് വളർന്നത്.. ഇപ്പോഴും വൈകിട്ട് കള്ളുകുടിച്ച് വരുന്ന വാപ്പയും തെമ്മാടിയായ ഇക്കയും പലതും പറഞ്ഞ് എന്നെ ദ്രോഹിക്കാറുണ്ട്.. പക്ഷേ കല്യാണം കഴിഞ്ഞ് എന്നെങ്കിലും അവർ ഇത് മുക്കുപണ്ടം ആണ് എന്ന് അറിഞ്ഞാൽ ഞാൻ അവരുടെ മുമ്പിൽ കള്ളി ആവും.. വേണ്ട ഉസ്താദേ നീ കല്യാണം ഒരിക്കലും നടക്കരുത് അങ്ങനെ നടന്നാൽ എൻറെ ജീവിതം എപ്പോഴും സങ്കടത്തിൽ ആവും..

വെറുതെ എന്തിനാണ് ആ കുടുംബത്തിലും ഞാൻ കാരണം സന്തോഷം ഇല്ലാതാക്കുന്നത്.. ഉസ്താദ് ഈ കല്യാണം വേണ്ട എന്ന് പറയുമോ.. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുഴയായി ഒഴുകുന്നുണ്ടായിരുന്നു.. മോളെ എനിക്ക് മുനീറിനെ നല്ലപോലെ അറിയാം ഞാൻ നിനക്ക് വേണ്ടി അവനോട് സംസാരിച്ചു നോക്കട്ടെ.. അവൻ ഇതിനെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് ചോദിക്കാം എന്നിട്ട് നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാം.. ഉസ്താദ് മുനീറിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ അവന് ഒരു നിർബന്ധം മാത്രം ഉണ്ടായിരുന്നു.. അവളുടെ ഉപ്പയും ഇക്കയും അവളെ കാണാനായി വീട്ടിലേക്ക് ഒരിക്കലും വരരുത്.. അത് അവൾക്ക് സമ്മതമാണെങ്കിൽ കല്യാണം കഴിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *