ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ മാറിയ ജീവിതശൈലിയും ഭക്ഷണ രീതികളും എല്ലാം നമ്മളെ കൂടുതൽ പുതിയ പുതിയ അസുഖങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നുള്ളതാണ് നമ്മളെ സൂചിപ്പിക്കുന്നത്.. അതിൽ തന്നെ കൊലോ രക്ടൽ ക്യാൻസർ നമ്മുടെ സമൂഹത്തിൽ ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. പഴയ കണക്കുകളും പുതിയ കണക്കുകളും കൂട്ടി നോക്കുമ്പോൾ ഇന്ന് ഒട്ടനവധി ആളുകളിലേക്ക് ഈയൊരു രോഗം കടന്നുവരുന്നു എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ്..
സാധാരണ 50 വയസ്സിന് മുകളിലുള്ള ആളുകളിലാണ് വയറിനു മുകളിൽ ഉണ്ടാകുന്ന മുഴകളെ അല്ലെങ്കിൽ മലാശയത്തിൽ ഉണ്ടാകുന്ന ക്യാൻസറുകൾ എല്ലാം ഉണ്ടായിരുന്ന സാഹചര്യം പക്ഷേ ഇന്ന് അങ്ങനെയല്ല ചെറുപ്പക്കാരിൽ പോലും ഈ ഒരു രോഗത്തിൻറെ അളവ് കൂടിവരുന്നു എന്നുള്ളതാണ് പുതിയ കണക്കുകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കുന്ന ഒരു കാര്യം.. ഇതിൽ തന്നെ അതിൻറെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ വളരെയധികം കോംപ്ലിക്കേറ്റഡ് ആയ ശേഷം ഈ രോഗം ശരീരം ഒട്ടാകെ പടർന്നു പിടിച്ചതിനു ശേഷം അതായത് ശരീരത്തിൻറെ മറ്റു ഭാഗങ്ങളിൽ കൂടി ഇത് വ്യാപിച്ച ശേഷമാണ്.
പല ആളുകളും ഈ ഒരു രോഗാവസ്ഥ തിരിച്ചറിയുന്നത് തന്നെ എന്നുള്ളതാണ് വാസ്തവം.. അതുകൊണ്ടുതന്നെ മലാശയത്തിൽ ഉണ്ടാകുന്ന ക്യാൻസർ വരുമ്പോൾ ശരീരം പുറമേ കാണിക്കുന്ന ഏറ്റവും കുറച്ച് ലക്ഷണങ്ങളാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്.. മലാശയ ക്യാൻസറുകളിൽ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങളാണ് നമ്മുടെ മലത്തിൽ ഉണ്ടാകുന്ന പറയുന്നത്.. അതായത് മലം പുറത്തേക്ക് പോകുമ്പോൾ പെൻസിൽ രീതിയിൽ കട്ടിയില്ലാതെ വരിക.
അതുപോലെ മലം പുറത്തേക്ക് വരുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട്.. അല്ലെങ്കിൽ മലം പ്പുറത്തേക്ക് വരാൻ വളരെയധികം പ്രയാസം അനുഭവിക്കുന്നതായി തോന്നാറുണ്ട്.. ഇത് ചിലപ്പോൾ ഹേമറോയിഡ് കണ്ടീഷൻ ഉണ്ടാവുമ്പോഴും വരാം.. പക്ഷേ നമ്മൾ ഇത് കാൻസറിന്റെ തുടക്കമാണോ എന്നുള്ള കാര്യം നമ്മൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….