ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് നമുക്ക് ഭാഗ്യം കൊണ്ടുതരുന്ന ചില നിറങ്ങളെ കുറിച്ചാണ്.. നമ്മൾ ഓരോ ദിവസവും ഭരിക്കേണ്ട വസ്ത്രങ്ങൾ അല്ലെങ്കിൽ ഏതെല്ലാം വസ്ത്രങ്ങളാണ് ദിവസവും ഇടേണ്ടത് നമുക്ക് എല്ലാ രീതിയിലുള്ള ഭാഗ്യങ്ങളും സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും എല്ലാം കൊണ്ടു തരുന്നത് എന്നതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.. ഇത്തരത്തിലുള്ള നിറങ്ങളുള്ള വസ്ത്രങ്ങൾ നമ്മൾ ധരിക്കുകയാണെങ്കിൽ.
നമ്മൾ ഏതൊരു കാര്യത്തിന് ഇറങ്ങിയാലും ആ വിജയം സുനിശ്ചിതമായിരിക്കും.. നമുക്കറിയാം നമ്മുടെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം അനുഭവിച്ച് നേരിട്ട് ഒരുപാട് കഠിനപ്രയത്നങ്ങൾ എല്ലാം ചെയ്തു പലവഴിക്കും നമ്മൾ ഇറങ്ങിപ്പോകുന്നത്.. അത്തരത്തിൽ അത് പരീക്ഷകൾ ആവാം അല്ലെങ്കിൽ ജീവിതത്തിലെ മറ്റ് ഏതെങ്കിലും സന്ദർഭങ്ങൾ ആവാം ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ ആവാം അങ്ങനെ പല കാര്യങ്ങൾക്കും നമ്മൾ ഇറങ്ങി തിരിക്കാറുണ്ട്.
അത് ചിലപ്പോൾ തൊഴിൽപരമായി ആവാം.. ഇതൊക്കെ ചെയ്തിട്ടും നമ്മൾ പൊതുവേ എല്ലാവരും അനുഭവിച്ചിട്ടുള്ള ഒരു കാര്യമാണ് അതായത് ഭാഗ്യം ഒന്ന് ഇല്ലാത്തതുകൊണ്ട് മാത്രം എനിക്ക് അത് നഷ്ടമായി.. ഭാഗ്യക്കേടുകൾ കൊണ്ട് ഞാൻ തോറ്റുപോയി.. ഭാഗ്യക്കേടുകൾ കൊണ്ട് എനിക്കത് നഷ്ടമായി.. ഇത്തരത്തിൽ ഭാഗ്യക്കുറവിനെ കുറിച്ച് നമ്മൾ എല്ലാവരും സംസാരിക്കാറുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഭാഗ്യക്കേടുകളെ മാറ്റി നമുക്ക് ഭാഗ്യം.
കൊണ്ടുവന്ന നമ്മൾ നമ്മുടെ കഠിനാധ്വാനത്തോട് കൂടി ഇറങ്ങിപ്പോകുന്ന കാര്യം പൂർണ്ണമായും എല്ലാ രീതിയിലും ഐശ്വര്യങ്ങളും അതുപോലെ മംഗളങ്ങളും നമുക്ക് നേടിത്തരുന്ന ആ ഒരു നിറം ഏതാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. നിങ്ങൾ ഈ ഏഴു ദിവസങ്ങൾക്കനുസരിച്ച് ഓരോ ദേവി ദേവന്മാരെ അതുപോലെ ഗ്രഹങ്ങളും ഉണ്ട് എന്നുള്ളതാണ്.. ഒരു ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോരുത്തരുടെയും ജീവിതം ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….