ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പല ആളുകളിലും പ്രായവ്യത്യാസമില്ലാതെ തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂക്കിനകത്ത് നിന്ന് രക്തം വരുക എന്നുള്ളത്.. പലപ്പോഴും പലരും സിനിമയിൽ കണ്ടിട്ടുണ്ടാവും അതായത് മൂക്കിനുള്ളിൽ നിന്ന് പല നടന്മാർക്ക് അല്ലെങ്കിൽ നടികൾക്കൊക്കെ രക്തം വന്ന് അത് പിന്നീട് ഒരു ബ്ലഡ് ക്യാൻസറായി മരണമടയുന്ന ഒരു അവസ്ഥ..
ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തം വരുമ്പോൾ അത് എല്ലാവരെയും വളരെയധികം ടെൻഷനിൽ ആക്കുന്ന ഒരു അവസ്ഥ തന്നെയാണ്.. അപ്പോൾ ഇത്തരത്തിൽ മൂക്കിനകത്ത് നിന്ന് എന്തുകൊണ്ടാണ് രക്തം വരുന്നത് അല്ലെങ്കിൽ അതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് ചോദിച്ചാൽ ഈ മൂക്ക് എന്ന് പറയുന്നത് നമ്മുടെ തലച്ചോറിന്റെ അതുപോലെതന്നെ നമ്മുടെ കണ്ണിൻറെ നമ്മുടെ ശരീരത്തിന്റെ എല്ലാം ഒരു പ്രധാനപ്പെട്ട ഒരു സ്ഥലം ആയതുകൊണ്ട് തന്നെയാണ് നമ്മൾ അതിനെ ഇത്രത്തോളം പേടിക്കുന്നതും കൂടുതൽ പ്രാധാന്യം നൽകുന്നത്..
നമുക്ക് മൂക്കിനെ കുറിച്ച് ഒരുപാട് അറിയാത്ത കാര്യങ്ങൾ ഉണ്ട് അതുപോലെ ഇതിനെ ചുറ്റിപ്പറ്റി ഒരുപാട് അന്ധവിശ്വാസങ്ങളും ഉണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ ആ ഒരു രോഗത്തിൻറെ കറക്റ്റ് ആയ കാരണങ്ങളും അതുപോലെ തന്നെ അവ എങ്ങനെ നമുക്ക് നേരത്തെ മനസ്സിലാക്കാൻ കഴിയും എന്നും അതിനായിട്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും അതുപോലെ ആ ഒരു രോഗനിർണയം കഴിഞ്ഞിട്ട് അതിനെ എങ്ങനെ നമുക്ക് ചികിത്സിച്ചു മാറ്റാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം..
അപ്പോൾ നമുക്ക് ആദ്യം തന്നെ എന്തുകൊണ്ടാണ് നമ്മുടെ മൂക്കിനകത്ത് നിന്ന് ഇത്രത്തോളം ബ്ലഡ് വരുന്നത് എന്നുള്ളത് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ബ്ലഡ് വെസൽ കാണപ്പെടുന്ന ഒരു അവയവമാണ് നമ്മുടെ മൂക്ക് എന്ന് പറയുന്നത്.. ഈയൊരു രക്തക്കുഴലുകൾ എന്നു പറയുന്നത് വളരെ തിൻ ആയിരിക്കും.. അതുപോലെതന്നെ അവയ്ക്ക് പുറമെയുള്ള കവറിങ്ങും ഇതുപോലെതന്നെ വളരെ നേർമ ഉള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…