ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ ഇ എൻ ടി വിഭാഗത്തിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു രോഗലക്ഷനത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അതാണ് തലകറക്കം എന്നുപറയുന്നത്.. ഇ എൻ ടി എന്നതിന് സംബന്ധിച്ച് തലകറക്കത്തിന് ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് BPPV എന്ന് പറയുന്നത്.. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്..
രോഗികൾ പൊതുവേ വന്നു പറയാറുള്ളത് ഏതെങ്കിലും ഒരു ഭാഗത്ത് പെട്ടെന്ന് തല തിരിക്കുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് കുനിയുമ്പോൾ അതല്ലെങ്കിൽ കിടന്ന സ്ഥലത്ത് നിന്നും എഴുന്നേൽക്കുമ്പോൾ ഒരു തലകറക്കം പോലെ തോന്നുന്നു അല്ലെങ്കിൽ റൂം മൊത്തം കറങ്ങുന്നതുപോലെയും തോന്നാറുണ്ട്.. ഇത് പൊതുവേ ഒരു 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റിന് അകം കമ്പ്ലീറ്റ് ആയി നിൽക്കാറുണ്ട്.. പക്ഷേ ഓരോ തവണ ഈ ഒരു ഭാഗത്തേക്ക് തല തിരിക്കുമ്പോൾ ഈ തലകറക്കം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും.. അപ്പോൾ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്താണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ്..
നമുക്കെല്ലാവർക്കും അറിയാം ചെവി എന്നു പറയുന്നത് നമ്മുടെ കേൾവിക്ക് മാത്രമല്ല.. നമ്മുടെ ബാലൻസിങ്ങിനും വളരെ ആവശ്യമായ ഒന്നാണ്.. അപ്പോൾ ഈ ചെവിയുടെ ബാലൻസിംഗ് ഭാഗത്ത് മൂന്നു കുഴലുകൾ ഉണ്ട്.. ഇത് പല ഡയറക്ഷൻ ആയിട്ടാണ് ഉള്ളത്.. ഈ കുഴലിന്റെ ഉള്ളിൽ വെള്ളം പോലെയുള്ള ഒരു സാധനം ഉണ്ട്.. അപ്പോൾ നമ്മൾ നമ്മുടെ തല ഒരു ദിശയിലേക്ക് തിരിക്കുമ്പോൾ ആ ഭാഗത്തുള്ള കുഴലുകളിൽ കൂടി ആ വെള്ളം അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കും..
അപ്പോൾ ഈ ഒരു നീക്കം കാരണം തന്നെ നമ്മുടെ തലച്ചോറിലേക്ക് സിഗ്നലിൽ പോകും ഇത് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നുള്ളത്.. നമ്മൾ തല തിരിക്കുന്നത് നിർത്തുമ്പോൾ ആ വെള്ളവും അവിടെത്തന്നെ നിൽക്കും.. അപ്പോൾ ഇതിൻറെ സൈഡ് ഭാഗത്തായിട്ട് വേറെ ബാലൻസിംഗ് ആയിട്ടുള്ള കുറച്ചു കാര്യങ്ങളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…