നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ വാസ സ്ഥാനമാണ് നമ്മുടെ വീട്ടിലെ അലമാര എന്നു പറയുന്നത്. നിങ്ങളുടെ അലമാരയിൽ ഈ പറയുന്ന നാലു വസ്തുക്കൾ നിങ്ങൾ വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം വർദ്ധിക്കും എന്നുള്ളതാണ്. അതുപോലെ ധനവരവ് വർദ്ധിക്കും ഒരിക്കലും അന്നത്തിനു മുട്ട് ഉണ്ടാവില്ല.. അതോടൊപ്പം തന്നെ നിങ്ങൾക്ക് ധനം അല്ലെങ്കിൽ പണം നേടാനുള്ള പുതിയ വഴികൾ നിങ്ങൾക്ക് തുറന്നു കിട്ടും.. നിങ്ങൾക്ക് അധ്വാനിക്കാൻ ആയിട്ട് പുതിയ മാർഗങ്ങൾ വന്ന ചേരും അതിലൂടെ നിങ്ങൾക്ക് കൂടുതൽ ധനം നിങ്ങളുടെ വീട്ടിലേക്ക് വന്നുചേരും..
അപ്പോൾ എന്തൊക്കെയാണ് നിർബന്ധമായും നിങ്ങളുടെ വീട്ടിലെ അലമാരയിൽ വയ്ക്കേണ്ട ആ നാല് വസ്തുക്കൾ സർവ്വ ഐശ്വര്യങ്ങളും നൽകുന്ന ആ ഒരു നാല് വസ്തുക്കൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. അപ്പോൾ അതിനുമുമ്പ് നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ അലമാര വയ്ക്കാൻ ആയിട്ട് ഏറ്റവും ഉത്തമമായ ഇടം എന്നു പറയുന്നത് ഏറ്റവും ഉത്തമമായ സ്ഥലം എന്നു പറയുന്നത് വീടിൻറെ കന്നിമൂല ആണ്..
നിങ്ങളുടെ ബെഡ്റൂമിലാണ് ഈ ഒരു അലമാര അല്ലെങ്കിൽ ലോക്കർ പണപ്പെട്ടി ഒക്കെ സൂക്ഷിക്കുന്നത് എങ്കിൽ അതാണ് ഏറ്റവും ശ്രേഷ്ഠമായ കാര്യം.. വീടിൻറെ കന്നിമൂല എന്നു പറയുന്നത് വീടിൻറെ തെക്ക് പടിഞ്ഞാറ് മൂലയാണ്.. വീടിൻറെ തെക്ക് ഭാഗവും വീടിൻറെ പടിഞ്ഞാറ് ഭാഗവും കൂടിച്ചേരുന്ന ആ ഒരു ഭാഗം.. സാധാരണ കേരള വാസ്തുപ്രകാരം വീടിൻറെ കിടപ്പുമുറി വരുന്നത് ഈ പറയുന്ന കന്നിമൂലയിൽ ആയിരിക്കും..
ഒട്ടുമിക്ക വീടുകളിലും ഈ പറയുന്ന രീതിയിലാണ് വീടുകൾ പണിയാറുള്ളത് അപ്പോൾ വീടിൻറെ കന്നിമൂലയിൽ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ബെഡ്റൂം ആയിരിക്കും അധികവും വരുക.. ഇല്ലെങ്കിലും നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല കാരണം സാധാരണ അങ്ങനെയാണ് വരാറുള്ളത്.. അതായത് കന്നിമൂലയിൽ ആയിരിക്കും റൂമുകൾ വരുന്നത് അതുപോലെതന്നെ അവിടെ ആയിരിക്കും ഈ ഒരു അലമാരകളും സൂക്ഷിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….