November 30, 2023

കിഡ്നിയുടെ ആരോഗ്യ സംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പേടിയോടുകൂടി നമ്മൾ നോക്കിക്കാണുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് കിഡ്നി രോഗങ്ങൾ വൃക്ക രോഗങ്ങൾ എന്നിവ.. വൃക്ക രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. നമ്മളെല്ലാവരും പൊതുവേ ധരിച്ചു വച്ചിരിക്കുന്ന ഒരു കാര്യം വൃക്ക രോഗങ്ങൾ ഉണ്ടാകുന്നത് ഡയബറ്റിസ് രോഗങ്ങളുടെ കോംപ്ലിക്കേഷൻസ് ആയിട്ടാണ് എന്നുള്ളതാണ് അതുകൊണ്ടുതന്നെ പലപ്പോഴും പ്രമേഹരോഗികൾ മാത്രമാണ് അതായത് കുറെ വർഷങ്ങളായി പ്രമേഹരോഗം ഉള്ള ആളുകൾ മാത്രമാണ് ക്രിയാറ്റിൻ ലെവൽ പരിശോധിക്കറുള്ളത്..

   

പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് പ്രമേഹ രോഗികൾക്ക് മാത്രമല്ല ഈ പറയുന്ന കിഡ്നി രോഗങ്ങൾ ഉണ്ടാവുന്നത്.. മറിച്ച് ഒരുപാട് വർഷങ്ങളായി ബ്ലഡ് പ്രഷർ ഉണ്ടായിരുന്ന ഒരു വ്യക്തിക്കും ഈ പറയുന്ന കിഡ്നി രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.. നോർമൽ ആയിട്ട് നമ്മുടെ ബ്ലഡിലെ ക്രിയാറ്റിൻ ലെവൽ എന്നു പറയുന്നത് 6 മുതൽ 1.2 വരെ ആണ്.. പലരും വിചാരിക്കുന്നത് ക്രിയാറ്റിൻ ലെവൽ രണ്ട് ഒക്കെ വന്നു കഴിഞ്ഞാൽ അത് അത്ര വലിയ കൂടുതലല്ല എന്നുള്ളതാണ്.. സാധാരണ രണ്ട് എത്തുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനം നില 50% കുറഞ്ഞു എന്നുള്ളതാണ്..

പലപ്പോഴും ക്രിയാറ്റിൻ ലെവൽ 1.4 ക്രോസ് ചെയ്യുന്ന സമയത്ത് ആണ് ഒരാൾക്ക് കിഡ്നി രോഗം ഉണ്ട് എന്നുള്ളത് നമ്മൾ തീർച്ചപ്പെടുത്തുന്നത്.. കാരണം ക്രിയാറ്റിൻ ലെവൽ വർദ്ധിക്കുക എന്നുള്ളതാണ് സാധാരണഗതിയിൽ കിഡ്നിയുടെ ആരോഗ്യത്തിന് തോത് ആയിട്ട് കണക്കാക്കുന്നത്.. പക്ഷേ കിഡ്നി അസുഖങ്ങൾ കൊണ്ട് മാത്രമാണ് നമ്മുടെ ക്രിയാറ്റിൻ ലെവൽ വർദ്ധിക്കുന്നത് എന്ന് ചോദിച്ചാൽ അല്ല.. അല്ലാത്ത അവസ്ഥയിലും ഇത്തരത്തിൽ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *