ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും ഇന്ന് വളരെയധികം ആളുകളെയും കോമൺ ആയി കണ്ടുവരുന്ന ഒരു കണ്ടീഷനാണ് ഡയബറ്റീസ്.. ഇപ്പോൾ നമ്മുടെ ഒട്ടുമിക്ക ജനതയ്ക്കും ഈ ഒരു ഡയബറ്റീസ് എന്ന രോഗത്തെക്കുറിച്ച് അറിയാം.. പക്ഷേ ഈ ഇടയ്ക്ക് എൻറെ അടുത്തേക്ക് വന്ന ഒരു ഇൻട്രസ്റ്റ് കേസ് ആയിരുന്നു.. അതിനെക്കുറിച്ച് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു..
എൻറെ ഫ്രണ്ടിന്റെ ഒരു കാര്യമാണ് അവൾക്ക് പ്രഗ്നൻസി ടൈമിൽ ഡയബറ്റിസ് ഉണ്ടായിരുന്നു.. അതുകഴിഞ്ഞപ്പോൾ നോർമൽ ആയിരുന്നു പക്ഷേ കുറച്ചു കാലമൊന്നും പരിശോധിച്ചില്ല പക്ഷേ ഈ ഇടയ്ക്ക് എൻറെ അടുത്തേക്ക് വന്നത് എന്തിനാണെന്ന് വെച്ചാൽ അവളുടെ കഴുത്തിന്റെ ഭാഗത്തെല്ലാം ചുവന്ന തുടുത്ത പാടുകൾ വരുന്നു അതുപോലെതന്നെ വളരെ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാക്കുന്നു.. പ്രത്യേകിച്ചും ശരീരത്തിൻറെ മടക്ക് ഭാഗങ്ങളിൽ എല്ലാം ഇത്തരത്തിൽ കാണപ്പെടുന്നു.. അപ്പോൾ അതിന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചായിരുന്നു അടുത്തേക്ക് വന്നത്..
അപ്പോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ ഞാൻ ചോദിച്ച ഒരു കാര്യം ഡയബറ്റീസ് പരിശോധിച്ചിട്ട് എത്രകാലമായി എന്നുള്ളതാണ്.. അപ്പോൾ അവൾ പറഞ്ഞത് കാര്യം ഈ ഇടയ്ക്കൊന്നും എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഞാൻ പരിശോധിച്ചിട്ടില്ല.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഡയബറ്റിസ് നമുക്ക് നേരത്തെ വന്നിട്ടുണ്ടെങ്കിൽ നമ്മളെ മാസം ആകുമ്പോൾ എങ്കിലും പരിശോധിക്കണം.. കാരണം നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ എപ്പോ വേണമെങ്കിലും കൂടുകയും താഴുകയും ചെയ്യാം.. അതുകൊണ്ടുതന്നെ അവളോട് പറഞ്ഞു ഒന്ന് ഡയബറ്റീസ് പരിശോധിക്കാൻ..
പക്ഷേ ടെസ്റ്റ് ചെയ്തപ്പോൾ മനസ്സിലായി ഒരു കാര്യം അവൾക്ക് ഡയബറ്റീസ് ആയിരുന്നു.. നമ്മൾ കൂടുതൽ ചെറുപ്പമാണ് എന്നൊക്കെ വിചാരിച്ച നമ്മളെ കൂടുതൽ ഭക്ഷണം കണ്ട്രോൾ ചെയ്യുന്നുണ്ട് അല്ലെങ്കിലും നടക്കുന്നുണ്ട് ഇരിക്കുന്നുണ്ട് എന്നൊക്കെ വിചാരിക്കുന്നു.. അതുകൊണ്ടുതന്നെ ഈ ഒരു ഡയബറ്റിസ് നമുക്ക് വരില്ല അല്ലെങ്കിൽ ഉള്ളത് കൺട്രോൾ ആയിരിക്കുമെന്നൊക്കെ നമ്മൾ ധരിക്കാറുണ്ട്.. പക്ഷേ നമ്മൾ ഇത് ആറുമാസം കൂടുമ്പോൾ എങ്കിലും പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…