ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവായി പറയാറുണ്ട് മുഖമാണ് മനുഷ്യൻറെ മനസ്സിൻറെ കണ്ണാടി എന്നൊക്കെ.. അതുപോലെതന്നെ നമുക്ക് പറയാൻ കഴിയുന്ന മറ്റൊരു കാര്യമാണ് ശരീരത്തിൻറെ ആരോഗ്യത്തിന്റെ ഒരു കണ്ണാടിയാണ് നമ്മുടെ സ്കിൻ അഥവാ ത്വക്ക് എന്ന് പറയുന്നത്.. ത്വക്കിൽ വരുന്ന പല മാറ്റങ്ങളും നമ്മുടെ ശരീരത്തിന്റെ രോഗാവസ്ഥയെ കുറിച്ചുള്ള ചില മുന്നറിയിപ്പുകൾ ആയിരിക്കാം..പക്ഷേ പലപ്പോഴും നമ്മൾ ചില തെറ്റിദ്ധാരണകളുടെ മുകളിൽ ശരീരത്തിൽ വരുന്ന അല്ലെങ്കിൽ നമ്മുടെ സ്കിന്നിൽ വരുന്ന വ്യത്യാസങ്ങൾക്ക് പരസ്യങ്ങളിൽ കാണുന്ന പലതരം മരുന്നുകളും വാങ്ങി ഉപയോഗിച്ച് ഇത്തരം കണ്ടീഷൻസ് കൂടുതൽ മോശമാകുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്..
സ്കിന്നിൽ കാണുന്ന എല്ലാത്തരം പ്രശ്നങ്ങളും ത്വക്കിൽ മുകളിൽ മാത്രം ആയിട്ട് ചുരുങ്ങുന്ന പ്രശ്നങ്ങളായി ഒരിക്കലും കണക്കാക്കരുത്.. പലപ്പോഴും അത് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയിട്ടാണ് വരാറുള്ളത്.. ഇന്ന് നമുക്ക് നമ്മുടെ സ്കിന്നിൽ വരുന്ന ചില കണ്ടീഷൻസും അതുപോലെ തന്നെ ഇത്തരം കണ്ടീഷൻസ് എങ്ങനെയാണ് നമ്മുടെ ആരോഗ്യവുമായി അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ചില അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നുള്ളതിനെ കുറിച്ച് വളരെ വിശദമായി മനസ്സിലാക്കാം.. ഇപ്പോൾ ശരീരത്തിനുള്ള നിറം നൽകുന്നത് കവികൾ പറയുന്നതുപോലെ ഏഴ് അഴകുള്ള കറുപ്പ് ആയാലും വിദേശികൾ വളരെ നന്നായി ഇഷ്ടപ്പെടുന്ന നമ്മുടെ കളറുകൾ എല്ലാം നമ്മുടെ ശരീരം തരുന്നത് മെലാനിൻ എന്ന് പറയുന്ന ഒരു വർണ്ണ വസ്തുവാണ്..
മെലാനിൻ എന്ന് പറയുന്ന വസ്തുവിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ശരീരത്തിലെ പല നിറങ്ങളും വരുന്നത്.. മെലാനിൻ നമ്മുടെ ശരീരത്തിൽ കൂടുന്നത് അനുസരിച്ച് ഇരുണ്ട നിറവും മെലാനിൽ കുറയുന്നത് അനുസരിച്ച് ലൈറ്റ് നിറം ആയിട്ട് വരും.. അതുകൊണ്ടാണ് പലപ്പോഴും വിദേശികൾ എല്ലാം പൈസ മുടക്കി ഇവിടെ വന്ന് വെയിൽ കൊണ്ട് നിറം മാറ്റുന്നത്.. അതുപോലെതന്നെ മറ്റൊരു വസ്തുവിനെ കരാറ്റിൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….