ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. മുറിവുകൾ അതായത് നമ്മുടെ സ്കിന്നിന്റെ എപ്പിത്തീയത്തിൽ ഉണ്ടാവുന്ന വിള്ളലുകൾ അത് ഒരു വലിയ പ്രശ്നമാവുന്നത് പലപ്പോഴും കിടപ്പ് രോഗികളിലാണ്.. അതുപോലെതന്നെ ഡയബറ്റിസ് ഉള്ള ആളുകൾക്ക് വരുന്ന ഡയബറ്റിക് ഫൂട്ട് അൾസർ.. ഒരു ഡയബറ്റിക് രോഗി അയാളുടെ കാലുകൾ സംരക്ഷിക്കേണ്ടത് ഒരു ടീനേജ് കറിയായ പെൺകുട്ടി അവളുടെ മുഖം എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം സംരക്ഷിക്കുകയും ശ്രദ്ധിക്കുകയും വേണം എന്ന് പറയും.. അതായത് ചിലപ്പോൾ നമ്മുടെ കാലുകളിൽ ഒരു ചെറിയ മുറിവോ അല്ലെങ്കിൽ പൊട്ടലും ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് അത് കാലുകൾ മുറിച്ചു മാറ്റേണ്ട ഒരു അവസ്ഥയിലേക്ക് വരെ എത്തിച്ചേരാം..
അതുപോലെ ചർമ്മത്തിൽ ഉണ്ടാകുന്ന പല പൊട്ടലുകൾക്കും അൾസറുകൾക്കും പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾക്കും ഒരു അത്ഭുത പ്രതിവിധിയാണ് മുറിവ് എണ്ണ എന്ന് പറയുന്നത്.. എന്നാൽ മുറിവ് എണ്ണ നമുക്ക് വിപണിയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ ഏറ്റവും പ്യുവർ ആയിട്ട് വളരെ ലഘു ആയിട്ടുള്ള രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്.. ഇതെങ്ങനെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യം പറഞ്ഞത് പോലെ വെരിക്കോസ് അൾസറുകൾക്ക് അതുപോലെ മുറിവുകൾക്ക് ഡയബറ്റിക് ഫൂട്ട് അൾസറുകൾക്ക് അതുപോലെ പലവിധ ത്വക്ക് രോഗങ്ങൾ വരാതിരിക്കാൻ തുടങ്ങിയ പല രീതിയിലുള്ള അസുഖങ്ങൾക്കും ഈ മുറിവ് എണ്ണ ഒരു അത്ഭുത പ്രതിവിധി തന്നെയാണ്.
അതിനോടൊപ്പം തന്നെ വളരെ എടുത്തു പറയേണ്ട ഒരു കാര്യമാണ് പൊള്ളലുകൾ എന്ന് പറയുന്നത്.. പലപ്പോഴും ഇത്തരം പൊള്ളലുകൾക്ക് ഈ ഒരു മുറിവ് എണ്ണ പുരട്ടുന്നത് കൊണ്ട് പലപ്പോഴും വളരെ വലിയ മാറ്റം തന്നെ സംഭവിക്കാറുണ്ട്.. അതുപോലെതന്നെ വളരെ വലിയ കോംപ്ലിക്കേഷൻ ഉണ്ടാക്കുന്ന അൾസറുകൾ പോലും നല്ലപോലെ ക്ലീൻ ചെയ്ത് ഈ ഒരു മുറിവെണ്ണ പുരട്ടുന്നതിലൂടെ അത് പൂർണമായും ഇല്ലാതാക്കാൻ നമുക്ക് കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…