November 30, 2023

ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ ആരാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..

പതിവില്ലാതെ തന്നെ രാവിലെ തന്നെ അമ്മ ഉറക്കെ കരയുന്നത് കേട്ടു.. ആദിത്യൻ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു.. എവിടെനിന്നാണ് കരച്ചിൽ കേൾക്കുന്നത് എന്ന് ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് അടുക്കളയിൽ നിന്നാണ് അത് കേൾക്കുന്നത്.. ആദിത്യൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് വേഗത്തിൽ ഓടി.. അപ്പോഴാണ് ആ രംഗം കണ്ട് അയാൾ ഞെട്ടിത്തരിച്ചു പോയത്.. അടുക്കളയുടെ കഴുക്കോലിൽ സാരിത്തുമ്പിൽ തൂങ്ങിയാടുന്ന ഭാര്യ.. അവളുടെ പേര് അശ്വതി എന്നാണ്.. അവളുടെ പാവാടയിൽ മുഴുവൻ രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു..

   

അത് കാലിലൂടെ വന്ന് നിലത്ത് ആകെ ഒഴുകുന്നുണ്ടായിരുന്നു.. അവൾക്ക് നീണ്ട മുടിയിഴകൾ ആയിരുന്നു അതെല്ലാം തന്നെ അഴിഞ്ഞു കിടക്കുന്നു.. കണ്ണുകൾ തുറിച്ചു നോക്കുന്നത് പോലെ.. അതെല്ലാം കൂടി കണ്ടപ്പോൾ അവൻ ആകെ തളർന്നുപോയി.. പെട്ടെന്ന് തൊണ്ട എല്ലാം വരളുന്നതുപോലെ തോന്നി.. അതെല്ലാം കൂടി കണ്ടപ്പോൾ അവൻ പെട്ടെന്ന് അവിടെ തറയിൽ തന്നെ ഇരുന്നു പോയി.. അമ്മ പൊട്ടിക്കരയുന്നത് കേട്ട് വീട്ടിലുള്ള മറ്റ് അംഗങ്ങളും അയൽവാസികളും എല്ലാം ഓടി വരാൻ തുടങ്ങി.. അവരുടെ വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച രണ്ടുമാസം മാത്രമേ ആകുന്നുള്ളൂ.. ശങ്കരമംഗലം എന്നുള്ള സ്ഥലത്ത് ഉള്ള ഏറ്റവും വലിയ പണക്കാരാണ് അവർ.. അവരുടെ വീട് വലിയ നാല് കെട്ട് വീടാണ്.. ആദ്യത്തെ അച്ഛനാണ് ഭദ്രൻ തിരുമേനി അയാളാണ് അവിടത്തെ കാരണവർ..

അയാളുടെ കയ്യിൽ അത്യാവശ്യം മാന്ത്രിക വിദ്യകളെല്ലാം കൈവശം ഉണ്ടായിരുന്നു.. മംഗലത്ത് തറവാട്ടിലെ പെൺകുട്ടിയുടെ ആത്മഹത്യ നിമിഷം നേരം കൊണ്ട് തന്നെ നാട്ടിൽ പരന്നു തുടങ്ങി.. കേട്ടവരെല്ലാം പെണ്ണിനെ എന്തിൻറെ കേടാണ് എന്നൊക്കെ പറയാൻ തുടങ്ങി.. ചില ആളുകൾ സഹതാപം പ്രകടിപ്പിച്ചു..

ചിലർ പറയുന്നുണ്ടായിരുന്നു രാജകുമാരിയെ പോലെയായിരുന്നു അവളെ അവർ നോക്കിയത് എന്നൊക്കെ അതുകൊണ്ടുതന്നെ അവൾക്ക് ഇത്തരം ഒരു മണ്ടത്തരം തോന്നാൻ എന്താണ് കാരണമെന്നും പലരും സംസാരിക്കുന്നുണ്ടായിരുന്നു.. പിന്നീട് പോലീസുകാർ വന്നിട്ടാണ് ബോഡി നിലത്ത് ഇറക്കിയത്.. ആദിത്യൻ എല്ലാം നഷ്ടപ്പെട്ടതുപോലെ തളർന്ന് കരഞ്ഞ് ഉമ്മർത്തിരിക്കുന്നുണ്ടായിരുന്നു.. അവനെ എങ്ങനെയാണ് സമാധാനിപ്പിക്കേണ്ടത് എന്ന് അറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം നിസ്സഹായരായി നിന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *