ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മുടെ ചുറ്റുപാടും ഒരുപാട് മരണങ്ങൾ നടക്കാറില്ലേ.. പലതരം അപകടമരണങ്ങൾ സംഭവിക്കാറുണ്ട് അതുപോലെതന്നെ പലതരം രോഗങ്ങൾ കാരണം മരണം സംഭവിക്കാറുണ്ട്.. അതുപോലെതന്നെ കറണ്ടിൽ നിന്നും ഷോക്ക് അടിച്ചിട്ട് അതുപോലെ ആത്മഹത്യ ചെയ്തിട്ട്.. അതുപോലെ വെള്ളത്തിലെ നീന്താൻ പോയിട്ട് അങ്ങനെ മരണപ്പെടുന്ന ആളുകൾ തുടങ്ങിയ രീതിയിൽ പലതരം മരണങ്ങൾ സംഭവിക്കാറുണ്ട് പക്ഷേ ഈ അടുത്ത് ദിവസങ്ങളിലായി കോമൺ ആയി കേട്ടുവരുന്ന ഒരു രീതിയാണ് അതായത് എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ അത് തൊണ്ടയിൽ കുരുങ്ങി മരിക്കുക..
തുടങ്ങിയ പലതരം വസ്തുക്കൾ പിൻ അതുപോലെ കോയിൻ ഭക്ഷണ വസ്തുക്കൾ അതുപോലെ മീൻ മുള്ളുകൾ അല്ലെങ്കിൽ എല്ലുകൾ എങ്ങനെ പലതരം സാധനങ്ങൾ നമ്മുടെ തൊണ്ടയിൽ കുരുങ്ങി മരിച്ച പലതരം കഥകളും നമ്മൾ കേൾക്കാറുള്ളതാണ്.. ഇത്തരം മരണ വാർത്തകൾ ന്യൂസ് പേപ്പറിലും അതുപോലെ സോഷ്യൽ മീഡിയയിലും ഒക്കെ വരാറുണ്ട്..
പക്ഷേ ഇവിടെ പറയാൻ പോകുന്ന കാര്യം നമ്മൾ സ്ഥിരമായി ചെയ്യുന്ന ഒരു മിസ്റ്റേക്ക് ആണ്.. അതൊരിക്കലും ചെയ്യരുത് എന്ന് പറയാൻ വേണ്ടിയാണ് ഇന്ന് ഈ കാര്യം പറയുന്നത്.. അതായത് നമ്മൾ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ സംസാരിച്ചുകൊണ്ട് അല്ലെങ്കിൽ ചിരിച്ചുകൊണ്ട് എന്തെങ്കിലും ഒരു എയർ ഗ്യാപ്പിലൂടെ കയറി വന്ന ബ്ലോക്കായി നമ്മുടെ അന്നനാളവും അതുപോലെ ശ്വാസനാളവും തമ്മിൽ ഒരു ഗ്യാപ്പ് ഉണ്ട് അവിടെ ശ്വാസനാളത്തിന്റെ ഓപ്പണിംഗ് ഓപ്പൺ ആവുകയും അവിടെ ഭക്ഷണസാധനങ്ങൾ അതായത് എന്തെങ്കിലും ചെറിയ ചോറ് അല്ലെങ്കിൽ ചെറിയ എന്തെങ്കിലും വസ്തുക്കൾ തൊണ്ടയിൽ കുരുങ്ങി കഴിയുമ്പോൾ നമ്മൾ പെട്ടെന്ന് ചുമക്കും..
അപ്പോൾ നമ്മുടെ ചുറ്റിലും ഉള്ള ആരെങ്കിലും ഇത്തരത്തിൽ ചുമച്ചു കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യാൻ പെട്ടെന്ന് തലയിൽ അടിക്കാറുണ്ട്.. അതെ ഏറ്റവും വലിയ ഒരു മിസ്റ്റേക്കാണ്.. അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം യാതൊരു കാരണവശാലും ഇത്തരത്തിൽ ചുമയ്ക്കുമ്പോൾ തലയിൽ അടിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…