December 2, 2023

സ്വന്തം അച്ഛനെ തെറ്റിദ്ധാരണയുടെ പേരിൽ വെറുത്ത ഒരു മകളുടെ കഥ..

അച്ഛനോ നിങ്ങളോ.. അങ്ങനെ ഒരു പേര് നിങ്ങൾക്ക് ഒട്ടും ചേരില്ല.. കാണാൻഭ്രാന്തൻ എന്ന് വിളിക്കുന്നത് ഏറ്റവും നല്ലത്.. സ്വന്തം ഭാര്യയെ കാമം മൂത്ത് ബലാൽസംഗം ചെയ്യാൻ പോയി കൊലപ്പെടുത്തിയ കാമ ഭ്രാന്തൻ.. സ്വന്തം മകളുടെ രഹസ്യഭാഗങ്ങൾ ഒളിഞ്ഞുനോക്കി സുഖം അനുഭവിക്കുന്ന ഞരമ്പ് രോഗി.. മോളെ ഞാൻ.. വേണ്ട നിങ്ങൾ ഇനി ഒന്നും എന്നോട് പറയേണ്ട.. ഞാൻ കണ്ടെടുത്തോളം അച്ഛൻറെ സ്വരൂപം മതിയായി.. നിങ്ങൾ ഇപ്പോൾ തിരിച്ചുവന്ന ജയിലിലേക്ക് തന്നെ പൊയ്ക്കോളൂ.. ഭാര്യയെ പരലോകത്ത് പറഞ്ഞ് അയച്ചതിന് സമൂഹം തന്ന ബഹുമതി ഏറ്റുവാങ്ങിയതല്ലേ..

   

അതുകൊണ്ട് നിങ്ങൾ അങ്ങോട്ട് തന്നെ പൊയ്ക്കോളൂ.. നിങ്ങൾക്ക് അതാണ് പറ്റിയ സ്ഥലം.. അല്ലെങ്കിൽ സ്വന്തം അച്ഛൻ നശിപ്പിച്ച മകളായി ജീവിക്കേണ്ടിവരും പിന്നീട് ഞാൻ.. അഞ്ജനയുടെ വാക്കുകൾക്ക് വാളിന്റെ മുനയെക്കാൾ മൂർച്ച കൂടി.. ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കാൻ മാത്രമേ പ്രഭാകരനെ കഴിഞ്ഞുള്ളൂ.. പെയിൻ ഗസ്റ്റ് ആയി നിൽക്കുന്ന വീടിൻറെ വാതിൽ കൊട്ടിയടച്ച് അഞ്ജന അകത്തേക്ക് പോയി.. കയ്യിൽ പിടിച്ച തുണി സഞ്ചിയുമായി പ്രഭാകരൻ കണ്ണുകൾ തുടച്ച് ആ വീടിൻറെ പടികൾ ഇറങ്ങി നടന്നു.. പ്രഭാകരൻ സ്വന്തം ഭാര്യയെ കൊന്നതിന് ജയിൽ ശിക്ഷ അനുഭവിച്ച ആള് ആണ്.

ഒരു പ്രൈവറ്റ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി നോക്കിയിരുന്നു.. അങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ അയാൾ ഭാര്യയെ കൊന്നു എന്ന് നാടുമുഴുവൻ പാട്ട് ആയത്.. അന്ന് 12 വയസ്സ് മാത്രം പ്രായമുള്ള അഞ്ജനക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴാണ് സ്വന്തം അച്ഛനെ പോലീസ് കൊണ്ടുപോയത്.. പ്രഭാകരന് ബന്ധുക്കളായി ആരും തന്നെ ഇല്ല..

ചെറുപ്പത്തിൽ എവിടെനിന്നോ വന്ന് കൂടിയതാണ് ഈ നാട്ടിൽ.. പഠിക്കാനുള്ള കഴിവും നല്ല വ്യക്തിത്വവും പ്രഭാകരന് നല്ലവനായി നാട്ടുകാരുടെ മനസ്സിൽ കൂടുതൽ ഇടം പിടിച്ചു.. നിർധനരായ കുട്ടികളെ സ്പോൺസർ മൂലം പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഉണ്ട് നാട്ടിൽ അവിടെനിന്നാണ് പ്രഭാകരൻ പഠിച്ചതും വളർന്നത്.. ആ സംഘടനയിലെ മുതിർന്ന ചേട്ടനാണ് അയാളുടെ കാര്യങ്ങളെല്ലാം നോക്കിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *