ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് എങ്ങനെ നമുക്ക് നിയന്ത്രിക്കാം.. അതിനുള്ള മാർഗങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്ന ഒരു അവസ്ഥയെക്കുറിച്ച്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിൽ രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് എന്നും.. ഇതിന് എപ്പോഴൊക്കെയാണ് നമ്മൾ ട്രീറ്റ്മെൻറ് എടുക്കേണ്ടത് എന്നും.. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ ഒരു ക്രിയാറ്റിൻ ലെവൽ കൺട്രോൾ ചെയ്യാൻ കഴിയുമെന്നുള്ളതിനെ കുറിച്ചുള്ള വിശദമായി പരിശോധിക്കാം..

അപ്പോൾ നമുക്ക് ആദ്യം എന്താണ് ഈ ഒരു ക്രിയാറ്റിൻ എന്ന് പറയുന്നത് എന്ന് നോക്കാം.. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിന് ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവാണ്.. പക്ഷേ ക്രിയാറ്റിന് എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് കൂടിയാണ്.. ശരീരത്തിൽ പ്രോട്ടീൻ വിഘടിക്കുമ്പോൾ ഇത്തരം പദാർത്ഥങ്ങൾ ഉണ്ടാവുന്നുണ്ട് അതുകൊണ്ടുതന്നെ ഇവ നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നത് കിഡ്നിയിലൂടെയാണ്..

അപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് ഏതെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയ പ്രോബ്ലംസ് വരുമ്പോൾ നമുക്ക് ക്രിയാറ്റിൻ ലെവൽ ശരീരത്തിൽ നല്ലോണം വർധിക്കാനുള്ള ചാൻസ് ഉണ്ട്.. നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷർ കൂടുമ്പോൾ ക്രിയാറ്റിൽ ലെവൽ കൂടി വർദ്ധിക്കാനുള്ള ചാൻസ് ഉണ്ട് അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ശരീരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും വലിയ ഒരു പങ്കുവഹിക്കുന്നത് നമ്മുടെ കിഡ്നിയാണ്..

അപ്പോൾ നമ്മുടെ ശരീരത്തിലെ പെട്ടെന്ന് ബിപി കൂടുന്ന സമയത്ത് ഈ ഒരു കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്ന സമയത്ത് നമ്മുടെ രക്തത്തിലെ ക്രിയാറ്റിൻ ലെവൽ വളരെയധികം വർദ്ധിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.. അതുപോലെതന്നെ ഡയബറ്റിസ് രോഗികളായ ആളുകളുടെ ശരീരത്തിൽ പോലും ക്രിയാറ്റിൻ ലെവൽ വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കും.. പലപ്പോഴും ഇന്ന് കൗമാരപ്രായക്കാരായ ആളുകളിൽ പോലും ഈ ഒരു ക്രിയാറ്റിൻ ലെവൽ ശരീരത്തിൽ വളരെയധികം കൂടുന്നതായി കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *