ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം എന്നുള്ള പ്രശ്നങ്ങൾ കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. പ്രത്യേകിച്ച് ടീനേജ് പ്രായങ്ങളിൽ ഉള്ള പെൺകുട്ടികൾക്ക് അതുപോലെ ആൺകുട്ടികൾക്ക് എല്ലാം പഠനത്തിന്റെയും അതുപോലെ ജോലിയുടെ കാരണങ്ങൾ കൊണ്ട് എല്ലാം ഒരു സ്ട്രസ്സ് ഫാക്ടർ മൂലം അവരുടെ ഉറക്കത്തെ കൂടി ഇത് ബാധിക്കുന്നുണ്ട് എന്നുള്ളത് കൊണ്ടായിരിക്കാം ഈയൊരു കറുപ്പ് നിറം കണ്ണുകൾക്ക് ചുറ്റും വളരെ കൂടുതലായി കണ്ടുവരുന്നത്..
നമ്മുടെ കണ്ണുകൾക്ക് ചുറ്റും ഈ ഒരു കറുപ്പും നിറങ്ങൾ ഒരുപാട് വന്നു കഴിയുമ്പോൾ അത് നമ്മളെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാറുണ്ട് അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. പൊതുവേ എല്ലാവർക്കും കണ്ണിന് ചുറ്റും കറുപ്പ് നിറം കുറച്ചു കാണാറുണ്ട്.. എന്നാൽ അത് വളരെ വർധിച്ചുവരുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനം ഇൻസോംനിയ അതായത് ഉറക്കക്കുറവ് തന്നെയാണ്..
നമ്മൾ മൊബൈൽ ഫോൺ നോക്കി രാത്രി വൈകുവോളം ഇരിക്കുകയും തുടർന്ന് രാത്രിയിൽ ഉറക്കം ശരിയാകാതെ പ്രത്യേകിച്ചും ഒരു 7 മണിക്കൂർ എങ്കിലും ഉറക്കം കിട്ടാതെ വന്നു കഴിഞ്ഞാൽ ഈ കണ്ണിന് ചുറ്റും കറുപ്പ് നിറം ആയിട്ട് തുടങ്ങും.. മാത്രമല്ല മറ്റു പല ആൻങ്സൈറ്റി ഡിസോർഡേഴ്സ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ ഈ ഒരു ഉറക്കക്കുറവ് എന്നുള്ളത് നമ്മുടെ സ്ട്രസ് ഫാക്ടർ ഇന്ക്രീസ് ചെയ്യുകയും അതുമൂലം നമ്മുടെ സ്കിന്നിനും അതുപോലെ ഹെയറിനും എല്ലാം അതിൻറെ തായ് ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു..
രണ്ടാമത്തെ ഒരു പ്രധാന കാരണമായി പറയുന്നത് ന്യൂട്രീഷൻസ് ഡെഫിഷ്യൻസിയാണ്.. പലപ്പോഴും അയൺ ഡെഫിഷ്യൻസി കൊണ്ട് ഉണ്ടാകുന്ന അനീമിയ വിറ്റമിൻ ഡി ത്രി.. വൈറ്റമിൻ സി ഒമേഗ ത്രി തുടങ്ങിയ സപ്ലിമെന്റുകളുടെ അഭാവവും സിംഗ് കോപ്പർ മഗ്നീഷ്യം തുടങ്ങി മിനറൽസിന്റെ ഡെഫിഷ്യൻസി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….