ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഈ ഇടയായി നമ്മൾ ഒരുപാട് വീഡിയോസ് യൂട്യൂബിൽ കണ്ടുവരുന്നുണ്ട്.. അമിതമായി ശരീരഭാരം എങ്ങനെ കുറയ്ക്കാം.. അമിതവണ്ണം എങ്ങനെ കുറയ്ക്കാം അതുപോലെ പൊണ്ണത്തടി എങ്ങനെ കുറയ്ക്കാം.. അതുപോലെ ശരീരത്തിൽ അടഞ്ഞു കൂടിയ കൊഴുപ്പിനെ നമുക്ക് എങ്ങനെ റിമൂവ് ചെയ്യാം ഇത്തരത്തിൽ ഒരുപാട് വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പ്രചരിക്കുന്നുണ്ട് പക്ഷേ അതിനിടയിലും മനപ്രയാസം ഒരുപാട് അനുഭവിക്കുന്ന മറ്റ് ഒരു വിഭാഗം ആളുകളുണ്ട്.. അതായത് ഒരുപാട് മാർഗങ്ങളും പരീക്ഷിച്ചിട്ടും വെയിറ്റ് കൂടി കിട്ടാൻ കഴിയാതെ വിഷമിക്കുന്ന ധാരാളം ആളുകളും നമ്മുടെ ഇടയിൽ ഇന്ന് ഉണ്ട്..
അണ്ടർ വെയ്റ്റ് ഉള്ള ആളുകൾ പലരീതിയിലും വെയിറ്റ് കൂടാൻ നോക്കി പരാജയപ്പെടുന്നുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത് അതായത് ഇതിനുള്ള കാരണങ്ങളെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്തുകൊണ്ടാണ് ഇവർ വെയിറ്റ് കൂടാത്തത്.. അപ്പോൾ അവരെ ഒരുപാട് മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിൽ ഇതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് വെയിറ്റ് കൂടാത്തതിന് പിന്നിൽ.. അപ്പോൾ ഇത്തരത്തിലുള്ള 8 കാരണങ്ങളെ നമുക്ക് ആദ്യം ഡിസ്കസ് ചെയ്യാം..
അപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ സ്വയം വിലയിരുത്തുക അതായത് ഇതിൽ ഏതെങ്കിലും കണ്ടീഷനിൽ ആണോ നിങ്ങൾ വരുന്നത് എന്നുള്ളത്.. ഈയൊരു കാര്യം തിരിച്ചറിഞ്ഞതിനുശേഷം വെയിറ്റ് കൂട്ടാനുള്ള പ്ലാനുകൾ നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാവുന്നതാണ്.. അപ്പോൾ ശരീരഭാരം കൂടാത്തതിന് ഒട്ടനവധി കാരണങ്ങളുണ്ട്.. ശരീരഭാരം എന്തുകൊണ്ടാണ് അവർക്ക് ഉദ്ദേശിച്ച രീതിയിൽ ഡെവലപ്പ് ചെയ്ത് എടുക്കാൻ കഴിയാത്തത്..
അതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ജനറ്റിക്സ് ആണ്.. അതായത് പാരമ്പര്യമായുള്ള പേരൻസിന് ഒന്നും വെയിറ്റ് ഇല്ലെങ്കിൽ അങ്ങനെയെങ്കിൽ അത് നമുക്കും ബാധകമായിട്ടുള്ള കാര്യമാണ്.. രണ്ടാമത് പറയുന്നത് ലാക്ടോസ് ഇൻഡോറൻസ് എന്ന് പറയുന്ന ഒരു കണ്ടീഷൻ ഉണ്ട്..
ഇന്ത്യയിലെ ഏകദേശം എല്ലാവർഷവും ഈ ഒരു കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.. അതായത് നമ്മൾ പാല് ഉൽപ്പന്നങ്ങൾ കുടിക്കുന്ന സമയത്ത് ഒരു പാലിലെ ലാക്ടോസ് എന്ന് പറയുന്ന ഒരു സാധനം അടങ്ങിയിട്ടുണ്ട്.. ഇത് ചില ആളുകളുടെ ശരീരത്തിൽ എത്തുമ്പോൾ അത് മെറ്റബോളിസ് ചെയ്യാനുള്ള ഒരു എൻസൈം ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….