സന്ധ്യ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു സമയമാണ്.. നമ്മുടെ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശിഷ്ടമായ സർവ്വ ദേവി ദേവ സംഗമം ഉണ്ടാവുന്ന നമ്മുടെ ഭവനത്തിലേക്ക് സകല ദേവി ദേവന്മാരെയും വിളക്കുവെച്ച് ക്ഷണിക്കുന്ന ആ ഒരു സമയമാണ്.. മഹാലക്ഷ്മി ദേവി നമ്മുടെ ഭവനങ്ങളിലേക്ക് കടന്നുവന്ന നമ്മളെ ആശിർവദിക്കുന്ന നമുക്ക് സർവ്വ ഐശ്വര്യങ്ങളും തരുന്ന ആ ഒരു സമയമാണ് സന്ധ്യാനേരം എന്ന് പറയുന്നത്.. അപ്പോൾ സന്ധ്യ നേരങ്ങളിൽ നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.. ഇത്തരം കാര്യങ്ങൾ അറിയാതെ പോലും ചെയ്യുന്ന വീടുകൾ ഒരിക്കലും ഗതിപിടിച്ച ചരിത്രമില്ല.
ആ വീടുകളിൽ ദോഷവും ദുരിത ങ്ങളും വിട്ടുമാറാതെ വന്നുകൊണ്ടേയിരിക്കും എന്നുള്ളതാണ്.. അപ്പോൾ അത് ഏതൊക്കെ കാര്യങ്ങളാണ് എന്ന് നോക്കാം ഇവിടെ ഏകദേശം 10 കാര്യങ്ങളോളം പറയുന്നുണ്ട്.. അതുകൊണ്ടുതന്നെ ഒരിക്കലും നിങ്ങളുടെ വീടുകളിൽ സന്ധ്യ സമയത്ത് ഇത്തരം 10 കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്.. വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് സന്ധ്യയ്ക്ക് വീടിൻറെ പ്രധാന കവാടം ഒരിക്കലും അടച്ച് ഇടരുത് എന്നുള്ളതാണ്..
വീടിൻറെ മെയിൻ ഡോർ എപ്പോഴും തുറന്നിടണം.. ഏകദേശം ആറുമണിമുതൽ ഏഴ് മണി വരെയെങ്കിലും സന്ധ്യയ്ക്ക് വീടിൻറെ വാതിൽ തുറന്നു തന്നെ ഇടണം.. ഇതിൻറെ കാരണം എന്നു പറയുന്നത് നമ്മൾ നേരത്തെ പറഞ്ഞതുപോലെ വീട്ടിലേക്ക് മഹാലക്ഷ്മി കടന്നുവരുന്ന സമയമാണ്.. അപ്പോൾ ഇത്തരത്തിൽ ദേവി വീട്ടിലേക്ക് വരുന്ന സമയത്ത് ഒരിക്കലും വാതിൽ അടയ്ക്കാൻ പാടില്ല.. അപ്പോൾ അത്തരത്തിൽ ചെയ്താൽ ആ ഒരു ദേവിയുടെ അനുഗ്രഹം നമുക്ക് ഇല്ലാതെയാവും..
അപ്പോൾ തീർച്ചയായിട്ടും ഈ ഒരു സന്ധ്യാസമയങ്ങളിൽ വാതിലുകൾ തുറന്നു തന്നെ ഇടണം.. ആറുമണിമുതൽ ഏകദേശം ഏഴര വരെ എങ്കിലും കുറഞ്ഞത് ഇടണം.. ഇത്തരത്തിൽ ചെയ്യുന്നത് നമ്മുടെ വീട്ടിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരാൻ വേണ്ടിയാണ്.. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് സന്ധ്യാസമയങ്ങളിൽ ഒരിക്കലും വീട് അടിച്ചു വാരരുത്. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….