ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. വിട്ടുമാറാത്ത ജലദോഷം അതുപോലെതന്നെ തുടർച്ചയായി വരുന്ന തുമ്മൽ.. കണ്ണ് ചൊറിച്ചിൽ അതുപോലെ മൂക്ക് ചൊറിച്ചിൽ.. കണ്ണുകൾക്ക് ചുറ്റും കറുത്ത നിറം വരുക അതുപോലെ തന്നെ കണ്ണുകൾ ചുവന്നിരിക്കുക.. ചെവിവേദന അതുപോലെ തൊണ്ടയിൽ ഉണ്ടാകുന്ന കരകരപ്പ്.. എന്തെങ്കിലും ഭക്ഷണം കഴിക്കുന്ന സമയത്ത് ശരീരം മുഴുവനായും ചൊറിഞ്ഞ് തടുപ്പുകൾ ഉണ്ടാകുക..
അതുപോലെ ഉദര സംബന്ധമായ രോഗങ്ങൾ തുടങ്ങി ആളുകൾ ഇന്ന് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. ഒരു ജലദോഷം വന്നാൽ നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അത് എത്രത്തോളം നമ്മളെ ഇറിറ്റേഷൻ ആക്കുന്നു എന്നുള്ളത് നമ്മൾ ഇന്ന് അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അപ്പോൾ ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ ജലദോഷം വരികയും അതുപോലെ എസി റൂമിന്റെ ഉള്ളിൽ ഇരിക്കുമ്പോഴേക്കും അല്ലെങ്കിൽ ഒരു തണുത്ത കാറ്റ് അടിക്കുമ്പോൾ തന്നെ തുമ്മുന്ന ആളുകളുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ.. അതായത് ഒന്ന് രണ്ട് തവണ തുമ്മുന്നത് അല്ല ഒരു 10 അല്ലെങ്കിൽ 15 പ്രാവശ്യം ഒക്കെ തുമ്മി കൊണ്ടിരിക്കുക..
അതുപോലെതന്നെ ഒരു സഭയിൽ അല്ലെങ്കിൽ ഒരു ഫംഗ്ഷനെ ഇരിക്കുമ്പോൾ കണ്ണ് ചൊറിച്ചിൽ അതുപോലെതന്നെ മൂക്ക് ചൊറിച്ചിൽ തുടങ്ങിയവ ഉണ്ടാവുക മാത്രമല്ല ഏത് സമയവും ഒരു തൂവാലയും കൊണ്ട് നടക്കുക.. ഇത്തരത്തിലുള്ള ഒരു അലർജിയെ കുറിച്ച് അല്ലെങ്കിൽ മൂക്കിൽ ഉണ്ടാകുന്ന അലർജി ക്രൈ നൈറ്റിസിനെ കുറിച്ച് നിങ്ങളുമായി പങ്കുവെക്കാനാണ് ഇന്ന് വന്നിരിക്കുന്നത്.. അലർജി എന്നുള്ള വാക്ക് നമ്മൾ സ്ഥിരമായി കേൾക്കാറുള്ള ഒരു കാര്യമാണ്..
നമുക്ക് ചുറ്റും അലർജി പ്രശ്നങ്ങളായി ബുദ്ധിമുട്ടുന്ന ആളുകൾ നിരവധി ഉണ്ടാവും.. നമുക്ക് ആദ്യം എന്താണ് അലർജി എന്നുള്ളത് നോക്കാം.. ഒരു വസ്തുവിനെതിരെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി അമിതമായി റിയാക്ട് ചെയ്യുന്നതിനെയാണ് അലർജി എന്നുപറയുന്നത്.. അതായത് നമ്മുടെ അലർജിക്ക് കാരണമാകുന്ന ഒരു വസ്തു നമ്മുടെ ശരീരത്തിലേക്ക് കയറുമ്പോൾ നമ്മുടെ ശരീരം അതിനെ എതിരായിട്ട് അമിതമായി റിയാക്ട് ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….