മാർക്കറ്റിൽ പച്ചക്കറി വ്യാപാരമായിരുന്നു പാപ്പച്ചന്.. പാപ്പച്ചന് ഭാര്യയും കൂടാതെ നാല് മക്കളും കൂടിയുണ്ട്.. സന്തോഷകരമായ അല്ലൽ ഇല്ലാത്ത ഒരു ജീവിതം.. മക്കളെ എല്ലാം നല്ല രീതിയിൽ വളർത്തുകയും അതുപോലെ പഠിപ്പിക്കുകയും ചെയ്തു.. മാത്രമല്ല മൂന്ന് പെൺമക്കൾ ആയിരുന്നു അവരെയെല്ലാം നല്ല പോലെ കല്യാണം കഴിപ്പിച്ച് അയച്ചു.. ആകെ ഒരു മകനാണ് ഉള്ളത് അവൻ ഭാര്യയും കുഞ്ഞുമായിട്ട് വിദേശത്താണ്.. വല്ലപ്പോഴും മാത്രമേ ഇവിടേക്ക് വരാറുള്ളൂ..
ഇപ്പോൾ വീട്ടിൽ പാപ്പച്ചനും ഭാര്യ സാറാമ്മയും മാത്രമേ ഉള്ളൂ.. ഒരിക്കൽ മകൻ സുജോ വീട്ടിലേക്ക് വന്നപ്പോൾ അവനോട് അയാൾ പറയുകയുണ്ടായി ഈ വീട് നമുക്ക് പുതുക്കി പണിയണം എന്നുള്ളത്.. ഇത് എന്തായാലും നിൻറെ പേർക്ക് ഞാൻ എഴുതി വയ്ക്കാം അതുകൊണ്ട് തന്നെ ലോണെടുത്ത് നമുക്ക് ഈ വീട് ശരിയാക്കാം എന്ന്..
അഞ്ച് കിടപ്പുമുറികളുള്ള ഒരു വലിയ ബംഗ്ലാവ് പോലെ ആ വീട് മാറി.. അങ്ങനെ കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഇടയിൽ സാറാമ്മയ്ക്ക് സ്ട്രോക്ക് പിടിപെട്ടത്.. അതിനുശേഷം സാറാമ്മ ആശുപത്രിയിൽ ഒരുപാട് ദിവസം കിടന്നു.. പക്ഷേ ജീവൻ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ പ്രതികരണശേഷി എല്ലാം നഷ്ടപ്പെട്ടു.. കൈകാലുകൾ എല്ലാം തളർന്ന് ഒരേ കിടപ്പ് മാത്രമാണ് ഇന്ന് അവർ..
അപ്പോൾ വീട്ടിലെ ജോലികൾ എല്ലാം ചെയ്യാനും അതുപോലെ തന്നെ സാറാമ്മയെ നോക്കാനും ഒരു നല്ല ജോലിക്കാരിയെ കണ്ടെത്തി കൊടുത്തിട്ടാണ് മക്കളെല്ലാവരും പോയത്.. നല്ല വൃത്തിയും ചിട്ടയും എല്ലാം ഉള്ള ജോലിക്കാരി ആയിരുന്നു ഉഷ.. അവർ വിവാഹിതയായിരുന്നു മാത്രമല്ല 35 വയസ്സ് പ്രായമുണ്ട്..
അങ്ങനെ അവർ വന്ന് മാസങ്ങൾ കടന്നുപോയി അമ്മയെ നല്ലപോലെ നോക്കുന്നുണ്ട് എന്ന് മക്കൾ കരുതി.. മക്കൾ ദിവസവും വീഡിയോ കോൾ ചെയ്ത വിളിക്കാറുണ്ട് അപ്പോഴെല്ലാം പാപ്പച്ചൻ സാറാമ്മയുടെ അടുത്ത് പോയിരുന്ന് ഞങ്ങൾക്ക് ഇവിടെ ഒരു കുഴപ്പവുമില്ല സുഖമാണ് എന്നൊക്കെ പറയാറുണ്ട്.. അങ്ങനെയിരിക്കെ മകൻ ഒരു ദിവസം യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആരോടും പറയാതെ നാട്ടിലേക്ക് എത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…