സ്റ്റണ്ട് അതുപോലെ ബൈപ്പാസ് സർജറി ഒക്കെ ചെയ്തിട്ടും വീണ്ടും ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത് പിന്നിലെ കാരണമെന്താണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹാർട്ടറ്റാക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് രക്തത്തിലെ കൊഴുപ്പ് അതുപോലെ കൊളസ്ട്രോളും കുറയ്ക്കാൻ ആയിട്ടാണ് മറ്റ് പലതരം മരുന്നുകളും കഴിക്കുന്നത്.. ഇത്തരം മരുന്നുകൾ കഴിച്ചിട്ടും രക്തക്കുഴലുകൾ അടഞ്ഞ് ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ ഉണ്ടാവുന്നു.. വീണ്ടും അറ്റാക്ക് ഉണ്ടാകാതിരിക്കാൻ ആയി സ്റ്റണ്ട് ഇടുകയും ബൈപ്പാസ് ചെയ്യുകയും ഒക്കെ ചെയ്താലും വീണ്ടും നെഞ്ചുവേദന വരുന്നതും ആൻജിയോഗ്രാം ബ്ലോക്ക് കാണുന്നതും വീണ്ടും സ്റ്റണ്ട് അല്ലെങ്കിൽ ബൈപ്പാസ് ഒക്കെ വേണ്ടി വരുന്നത് എല്ലാം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്നു.. എന്താണ് രക്തത്തിലെ കൊഴുപ്പും കൊളസ്ട്രോളും കൂടാനുള്ള പ്രധാന കാരണങ്ങൾ..

കൂടുതലും മരുന്നുകൾ കഴിച്ച് കൊളസ്ട്രോൾ കുറച്ചു നിർത്തിയാലും രക്തക്കുഴലുകൾ അടഞ്ഞ് അറ്റാക്ക് സ്ട്രോക്ക് ഉണ്ടാവും.. സാധാരണ നമുക്ക് കൊളസ്ട്രോൾ ഉണ്ടോ എന്ന് അറിയുന്നത് ഒരു ടെസ്റ്റ് ചെയ്തിട്ട് ആണ്.. അപ്പോൾ അതിൻറെ റിസൾട്ട് കിട്ടുമ്പോൾ നമ്മൾ അതിൽ കുറെ വാല്യൂസ് ഇടുമ്പോൾ അതെല്ലാം എന്താണ് എന്ന് നമ്മൾ മനസ്സിലാക്കണം.. കൊളസ്ട്രോൾ ചെക്ക് ചെയ്യുന്ന ടെസ്റ്റിൽ അതുമാത്രമല്ല നമ്മൾ നോക്കേണ്ടത്.. ലൈപിറ്റ് എന്ന് പറഞ്ഞാൽ നമ്മുടെ കൊഴുപ്പിന്റെ പല വിഭാഗത്തിൽപ്പെട്ട കാര്യങ്ങളാണ് അതിൽ ഏറ്റവും പ്രധാനമായി വരുന്നത് കൊഴുപ്പ് അതുപോലെ ട്രൈഗ്ലിസറൈഡ് ആണ്..

എച്ച് ഡി എൽ അല്ലെങ്കിൽ എൽഡിഎൽ എസ് ഡീ എൽ എന്നൊക്കെ പറയുന്നത് കൊഴുപ്പിനെ ശരിക്കും ഒരു ബണ്ടിൽ പോലെയാക്കി നമ്മുടെ ബ്ലഡിലൂടെ ശരീരം ഒട്ടാകെ കൊണ്ടുനടക്കുക ആണ് ചെയ്യുന്നത്.. ഈ കൊഴുപ്പുകൾ ആദ്യം എച്ച് ഡി എൽ അതുപോലെ എൽഡിഎൽ ഐഡിയൽ എന്നിവയെല്ലാം ആകും..

ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ അതിൻറെ കൊഴുപ്പിന്റെ അളവ് കുറഞ്ഞു കുറഞ്ഞു വരും.. കൊഴുപ്പ് ഏറ്റവും കൂടുതൽ വലുതായി ഉണ്ടാവും അതിനെ ശരീരത്തിന്റെ എല്ലാ ഭാഗത്തും കൊണ്ടുപോയി ഡിസ്ട്രിബ്യൂട്ട് ചെയ്ത തിരിച്ചു വരുന്ന ആളുകളാണ് എസ് ഡി എൽ എന്ന ഗ്രൂപ്പിൽ പെടുന്നത്.. ഇവയെല്ലാം തന്നെ കൊഴുപ്പുകൊണ്ട് നമ്മുടെ ശരീരം ഒട്ടാകെ നടക്കുന്ന ഒരു ട്രക്ക് ആണ് എന്ന് തന്നെ നമുക്ക് പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *