ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നടുവിൽ നിന്നും കാലിലേക്ക് വേദന ഇറങ്ങുന്ന സയാറ്റിക്ക എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് ഇതിനുമുമ്പ് നമ്മൾ സംസാരിച്ചിരുന്നു.. നടുവിൽ നിന്ന് കാലിലേക്ക് വേദന ഇറങ്ങുന്നതിനെയാണ് നമ്മൾ സയാറ്റിക്ക എന്നു പറയുന്നത്.. ഇത്തരത്തിൽ സയാറ്റിക എന്ന അസുഖമുള്ള ആളുകളുടെ വേദന വളരെ പെട്ടെന്ന് മാറ്റാൻ സഹായിക്കുന്ന ഒരു ട്രീറ്റ്മെന്റിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്..
ഒരു നടുവിൽ നിന്ന് കാലിലേക്ക് വേദന ഉണ്ടാക്കുന്ന ഒരു കോമൺ ആയ അസുഖം എന്നു പറയുന്നത് ഹെർണിറ്റഡ് ഡിസ്ക് ആണ്.. അതായത് ഡിസ്ക് പുറകോട്ട് തള്ളുന്ന ഒരു പ്രശ്നം കൊണ്ട് ഉണ്ടാകുന്നതാണിത്.. അപ്പോൾ അത്തരത്തിൽ സയാറ്റിക് സ്പെയിൻ ഉള്ള ഒരാൾക്ക് അവരുടെ വേദന അല്ലെങ്കിൽ അവരുടെ പ്രശ്നം മാറ്റിയെടുക്കാൻ നമുക്ക് എന്താണ് എളുപ്പത്തിൽ ചെയ്യാൻ കഴിയുക എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്..
നമുക്കറിയാം ഡിസ്ക്കിന് പുറകിൽ ആയിട്ടാണ് ഓരോ നാഡികൾ ഉള്ളത്.. അപ്പോൾ നമ്മുടെ ഡിസ്ക് പുറകിലേക്ക് തള്ളിക്കഴിഞ്ഞാൽ അല്ലെങ്കിൽ ഡിസ്കിന് ഉള്ളിൽ ഉണ്ടാകുന്ന നീർക്കെട്ട് പുറകോട്ട് വന്നുകഴിഞ്ഞാൽ ആ ഭാഗത്ത് ഉള്ള കാലിലേക്ക് പോകുന്ന നാഡികൾക്ക് അതായത് ഇൻഫ്ളമേഷൻ എന്ന് പറയും.. അതായത് നമ്മുടെ നാഡികൾക്ക് ചുറ്റും ഇൻഫ്ളമേഷൻ ഉണ്ടാവും.. ഇത്തരത്തിൽ ഇൻഫ്ളമേഷൻ വരുമ്പോഴാണ് കാലുകളിൽ കൂടുതൽ പേയിൻ വരുന്നത്..
വേദനകൾക്ക് കാരണം എപ്പോഴും ഇൻഫ്ളമേഷൻ തന്നെയാണ്.. നമ്മൾ അത് കംപ്രസ്സ് ചെയ്തു നിർത്തുകയാണെങ്കിൽ കാലിലേക്ക് കൂടുതൽ തരിപ്പ് വരും.. അപ്പോൾ ഒരു കംപ്രഷൻ കാരണമാണ് കാലുകളിൽ തരിപ്പ് അനുഭവപ്പെടുന്നത്.. നമുക്ക് പെട്ടെന്ന് ഡിസ്ക് പുറകോട്ട് തള്ളുകയാണെങ്കിൽ അതിൻറെ പുറകിലുള്ള നാടിയുടെ ഭാഗത്ത് പെട്ടെന്ന് തന്നെ വേദന വരും..
മുകളിൽ നിന്ന് തുടങ്ങി കാലിന്റെ അറ്റം വരെ വരാം.. അത് ഏത് നാഡിയെയാണ് ബാധിക്കുന്നത് അതനുസരിച്ച് കാലുകളിലെ ഭാഗങ്ങളിൽ വ്യത്യാസമുണ്ടാകും.. ഉദാഹരണത്തിന് എൽ ഫോർ അല്ലെങ്കിൽ എൽ ഫൈവ് ഡിസ്ക് ആണ് പുറകോട്ട് തള്ളിയത് എങ്കിൽ ഇവിടെ എൽ ഫൈവ് എന്നുള്ള നെർവ ഭാഗത്തേക്കാണ് വേദന വരിക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….