ഫോണിൽ നെറ്റ് തീർന്നത് കൊണ്ട് ഭർത്താവിൻറെ ഫോൺ ഉപയോഗിക്കാൻ എടുത്ത ഭാര്യ ഞെട്ടിപ്പോയി…

അത്താഴം വിളമ്പി ടേബിളിന്റെ മുകളിൽ വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു.. കഞ്ഞി വിളമ്പി വെച്ചിട്ടുണ്ട്.. വേണെങ്കിൽ കഴിച്ചിട്ട് ആ വാതിൽ അടയ്ക്കൂ.. ഞാൻ എന്തായാലും ഉറങ്ങാൻ പോകുകയാണ്.. ടിവിയും ഓൺ ചെയ്തു വെച്ചിട്ട് മൊബൈലിൽ തോണ്ടി ഇരിക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ അവൾക്ക് ആദ്യം ദേഷ്യമാണ് വന്നത് എങ്കിലും അവൾ അത് കാണിക്കാതെ അയാളോട് കാര്യങ്ങൾ പറഞ്ഞിട്ട് അവൾ ബെഡ്റൂമിലേക്ക് നടന്നു.. അതിനുശേഷം അവളും അവളുടെ മൊബൈൽ എടുത്ത് നെറ്റും ഓൺ ചെയ്ത് കട്ടിലിലേക്ക് കിടന്നു.. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞു..

ഇതുവരെയും ഒരു കുഞ്ഞിക്കാൽ പോലും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.. ഇത് കൊണ്ടുതന്നെ അവരുടെ ജീവിതം അവർക്ക് കൂടുതൽ വിരസമായി തീർന്നിരിക്കുന്നു.. അവർ ഈ ഒരു പ്രശ്നത്തിനായി ഇനി കാണാത്ത ഡോക്ടർമാരില്ല അതുപോലെതന്നെ ചെയ്യാത്ത ടെസ്റ്റുകളും ട്രീറ്റ്മെന്റുകളും ഇല്ല.. ഇത്രയും ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും അവർക്ക് യാതൊരുവിധ റിസൾട്ട് ലഭിച്ചില്ല.. അതുകൊണ്ടുതന്നെ അവർ രണ്ടുപേരും കൂടുതൽ നിരാശരാണ്.. ഒടുവിൽ ഈ ഒരു നിരാശകൾ പരസ്പരമുള്ള കുറ്റപ്പെടുത്തലിലേക്ക് മാറി..

അതുകൊണ്ടുതന്നെ അവർക്കിടയിൽ കൂടുതൽ അകലവും ഇപ്പോൾ വന്നു തുടങ്ങി.. ഇപ്പോൾ അവർ ഒരു വലിയ മുറിയിലെ കട്ടിലിന്റെ രണ്ട് അറ്റത്ത് ആയിട്ട് കിടന്നുറങ്ങുന്ന രണ്ടു മനുഷ്യരായി മാറിയിരിക്കുന്നു.. അവർ ഇപ്പോൾ തീർത്തും അന്യരായി മാറിയിരിക്കുന്നു.. രണ്ടുപേരും ഇപ്പോൾ അവരുടെ മൊബൈൽ ഫോണിനെ നേരം പോക്ക് മാറ്റാനുള്ള ഉപകരണമായി കാണുന്നു.. ഇപ്പോൾ അവർ രണ്ടുപേരുടെയും ലോകം എന്നു പറയുന്നത് ഇൻറർനെറ്റ് തന്നെയാണ്..

സോഷ്യൽ മീഡിയയിൽ പലതരം കഥകൾ വായിച്ചുകൊണ്ടിരിക്കുമ്പോഴും അവളുടെ മനസ്സ് വേറെ എന്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ടായിരുന്നു.. പെട്ടെന്നാണ് ആ മെസ്സേജ് വന്നത്.. അവളാ മെസ്സേജ് കണ്ടതും അവളുടെ മുഖം പുതിയ ലൈറ്റ് ഇട്ടതുപോലെ വെട്ടി തിളങ്ങാൻ തുടങ്ങി.. അവൾ പരിഭവത്തോടുകൂടി ചോദിച്ചു എന്താണ് ഇത്രയും നേരവും ഞാൻ എത്ര നേരമായി ഇവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്.. അവൾ കൂടുതൽ പരിഭവം അവനോട് കാണിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *