ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. താരൻ എന്ന് പറയുന്ന ഒരു പ്രശ്നം ഇന്ന് വളരെയേറെ ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണ്.. പൊതുവേ താരൻ എന്ന് പറയുന്നത് നമ്മുടെ സ്കാൽപ്പിലെ ഡെഡ് സെൽസ് പൊളിഞ്ഞു വരുന്നതാണ്.. അതിന് ഏറ്റവും പ്രധാനമായ ഒരു കാരണമായി വരുന്നത് ഡ്രൈ സ്കിൻ തന്നെയാണ്.. നന്നായി വെള്ളം കുടിച്ച് ഈ ഒരു ഡ്രൈനെസ്സ് ഒന്ന് മാറ്റിയാൽ നല്ല ഹൈഡ്രേഷൻ കൊടുക്കാൻ ആണ് നമ്മൾ ആദ്യം ചെയ്യേണ്ടത്.. രണ്ടാമത്തേത് പലതരത്തിലുള്ള പ്രോട്ടീനുകൾക്കുള്ള അലർജികൾ കൊണ്ട് ഈ താരൻ ഉണ്ടാവാം..
താരൻ പ്രശ്നമുള്ള ആളുകൾ നിർബന്ധമായി ചെയ്യേണ്ട ഒരു ടെസ്റ്റാണ് ബ്ലഡിലെ ഈസ്നോ ഫിൽക്ക കൗണ്ടിന്റെ അളവ് അതുപോലെ IGE എന്നിവയുടെ അളവ്.. ഇത് നമ്മുടെ തലയിൽ കൂടുതലായി ഉണ്ടെങ്കിൽ ഇതിൻറെ കാരണങ്ങൾ വളരെ കൃത്യമായി കണ്ടെത്തി അതിനെ പൂർണ്ണമായി നമ്മൾ ട്രീറ്റ്മെൻറ് ചെയ്ത് മാറ്റണം.. അലർജി എങ്ങനെയാണ് മാറുവോ.. പണ്ടത്തെ ഡോക്ടർമാരെ അലർജി കുറയ്ക്കാൻ അതുപോലെ കൺട്രോൾ ചെയ്യാൻ കഴിയും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്.. പക്ഷേ ഇന്ന് അലർജി പൂർണ്ണമായും മാറ്റാൻ ഇമ്മ്യൂണ തെറാപ്പി എന്ന് പറയുന്ന ഒരു ട്രീറ്റ്മെൻറ് ഉണ്ട്..
ഇതിനായി നമ്മൾ ചെയ്യുന്നത് കയ്യിൽ ഒരു ടെസ്റ്റ് നടത്തി എന്തൊക്കെ സാധനങ്ങൾക്കാണ് നമുക്ക് അലർജി ഉള്ളത് എന്ന് വളരെ കൃത്യമായി കണ്ടെത്തി അതിനുള്ള ഒരു ആൻറി ബോഡി തുള്ളി മരുന്നുകളായി ഒരു ആറുമാസത്തേക്ക് കൊടുത്ത് ഇതിനെ പൂർണമായും മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.. നാലു വൈദികരെ ഒരു അലർജി പ്രശ്നം കാരണം ഇവിടെ വന്നിരുന്നു അപ്പോൾ അവരെയെല്ലാം ഈ ഒരു തുള്ളി മരുന്നുകളുടെ പൂർണ്ണമായി ഭേദമാക്കാൻ എനിക്ക് സാധിച്ചു..
പിന്നീട് ഈ ഒരു അലർജിക്ക് താരൻ ഉണ്ടാവുമ്പോൾ അതിനായി ചെയ്യുന്ന ഒരു ഷാംപൂ ഉണ്ട്.. ഇത് നമ്മൾ മുടിയിൽ അല്ല തേക്കുക കുളിക്കുന്ന സമയത്ത് നമ്മുടെ സ്കാൽപ്പിൽ തേച്ചുപിടിപ്പിച്ച് ഒരു മിനിറ്റ് നേരമെങ്കിലും വെച്ച് കഴുകി കളയുക.. നിങ്ങൾ ഇത് ആഴ്ചയിൽ രണ്ടുദിവസം വീതം ചെയ്യണം.. കുറച്ചുദിവസം മാത്രം ചെയ്തിട്ട് മാറ്റിവയ്ക്കുകയല്ല വേണ്ടത് ചിലപ്പോൾ ഉള്ളത് കുറേ ദിവസങ്ങൾ തുടർച്ചയായി ചെയ്യേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….