ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം എന്ന് പറയുന്നത്.. ഈ ഒരു അമിതവണ്ണം നമുക്ക് ശാരീരികമായി മാത്രമല്ല മാനസികമായും പോലും പലതരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. ശാരീരിക പ്രശ്നങ്ങൾ എന്നു പറയുമ്പോൾ ലൈഫ് സ്റ്റൈൽ ഡിസീസസ് ഷുഗർ പ്രഷർ കൊളസ്ട്രോളിന് തുടങ്ങിയ അസുഖങ്ങളിലേക്ക് എല്ലാം നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്..
പക്ഷേ ഇവ കൂടാതെ ഇതിന് പുറമേ വരുന്ന ചില അസുഖങ്ങൾ കൂടിയുണ്ട്.. അതുപോലെതന്നെ ഈ അമ്മയുടെ വണ്ണം കൊണ്ട് ഉണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് മുട്ടുതെയ്മാനം എന്നുപറയുന്നത്.. അതുപോലെതന്നെ ഇത്തരം അമിതവണ്ണമുള്ള ആളുകൾക്ക് മറ്റുള്ളവരുടെ മുൻപിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാകും മാത്രമല്ല ഇത് അവരുടെ കോൺഫിഡൻസിനെ പോലും ബാധിക്കുന്നു..
അപ്പോൾ ഈ ഒരു അമിതവണ്ണം എന്നുള്ള പ്രശ്നത്തെ നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും എന്നുള്ളതാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ഈ ഒരു അമിതവണ്ണം ഉണ്ടാകുന്നത് മൂലമാണ് നമുക്ക് പല മാരകമായ അസുഖങ്ങളും പിടിപെടുന്നത് എന്ന് നമുക്ക് പറയാൻ കഴിയും..
കൊളസ്ട്രോൾ അതുപോലെ ഡയബറ്റിസ് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ അതുപോലെ ഹൈ ബ്ലഡ് പ്രഷർ.. അതുപോലെ ക്യാൻസർ എന്ന മഹാരോഗം പോലും വരാൻ കാരണമാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ ഒരു അമിതവണ്ണം എന്നു പറയുന്നത്.. ഈയൊരു അമിതവണ്ണം കാരണം തന്നെ പല ആളുകളും ഇന്ന് സമൂഹത്തിൽ ബോഡി ഷേമിങ് എന്നുള്ള ഒരു പ്രശ്നം നേരിട്ടു കൊണ്ടിരിക്കുകയാണ്.. ഒരു അമിതവണ്ണം കൂടാൻ ഇന്നത്തെ നമ്മുടെ ജീവിതശൈലി ഒരു പ്രധാന കാരണം തന്നെയാണ്..
മാത്രമല്ല ഇന്നത്തെ നമ്മുടെ ഭക്ഷണരീതിയും ഇതിലേക്ക് വഴിതെളിക്കുന്നു.. ചില ആളുകളിൽ മറ്റുചില രോഗങ്ങളുടെ ഭാഗമായിട്ട് ഇത്തരത്തിൽ അമിതവണ്ണം വയ്ക്കാറുണ്ട്.. ചില മരുന്നുകളുടെ സൈഡ് എഫക്ട് ആയിട്ട് വണ്ണം വയ്ക്കാറുണ്ട്.. നമ്മുടെ ജീവിതശൈലിയിൽ അതുപോലെ ഭക്ഷണരീതികളിൽ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഒരു പരിധിവരെ ഈ ഒരു അമിതവണ്ണം എന്നുള്ള പ്രശ്നത്തെ നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….