മകൾ അച്ഛനോടായി പറഞ്ഞു അച്ഛാ എന്നാണ് ഞങ്ങളുടെ സ്കൂളിലെ കോൺടാക്ട് ഡേ ഓർമ്മയുണ്ടല്ലോ അച്ഛന്.. രണ്ടാം ക്ലാസിലാണ് ഐശ്വര്യ പഠിക്കുന്നത്.. അതുകേട്ടുകൊണ്ട് അച്ഛൻ ചോദിച്ചു ആണോ.. എത്ര മണിക്കാണ് മോളെ അത്.. അച്ഛൻ 10 മണിക്കാണ് തുടങ്ങുന്നത്.. ഇപ്പോൾ തന്നെ 9 മണി കഴിഞ്ഞിരിക്കുന്നു.. അച്ഛൻ ഒന്നു വേഗം എഴുന്നേറ്റ് റെഡിയാകു.. ഇപ്പോൾ തന്നെ എഴുന്നേൽക്കാൻ മോളെ അയാൾ വേഗം ഉത്സാഹത്തോടുകൂടി ചാടി എഴുന്നേറ്റ് കുളിമുറിയിലേക്ക് പോയി.. അയാൾക്ക് സ്കൂളിൽ പോകുക എന്ന് പറഞ്ഞപ്പോൾ തന്നെ ഇത്രയ്ക്കും ഉത്സാഹം ഉണ്ടാകാനുള്ള കാരണം മറ്റൊന്നുമല്ല..
അന്നൊരു ദിവസം അയാൾ തന്റെ മകളെ സ്കൂളിലേക്ക് വിടാൻ പോയപ്പോൾ ആയിരുന്നു അവളുടെ ടീച്ചറെ വളരെ അവിചാരിതമായി അയാൾ കണ്ടത്.. അന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു.. അന്ന് പതിവിലും വൈകി സ്കൂൾ ബസ് മകളുടെ വരാൻ വൈകിയപ്പോൾ സമയമാകുന്നത് കണ്ട് മകളുടെ നിർബന്ധത്തിനു വഴങ്ങി കൊണ്ടാണ് അയാൾ കാറും എടുത്തുകൊണ്ട് സ്കൂളിലേക്ക് അവളെയും കൂട്ടി പോയത്.. സ്കൂളിലെത്തിയതും അവൾ കാറിൽ നിന്ന് ഇറങ്ങി അച്ഛനോട് ബൈ പറഞ്ഞു കൊണ്ട് അവളുടെ ക്ലാസിലേക്ക് നടന്നു പോയി.. അവൾ പോകുന്നത് അയാൾ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു..
അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത് അവളുടെ ക്ലാസ് റൂമിലേക്ക് നടന്നുവരുന്ന ടീച്ചറെ.. പെട്ടെന്ന് അയാൾക്ക് ടീച്ചറെ കണ്ടതും മനസ്സിലായി ഇത് അവൾ അല്ലേ രചന.. അതെ ഇത് അവൾ തന്നെയാണ്.. ഇനി ഒരിക്കലും അവളെ തന്റെ ജീവിതത്തിൽ കാണരുത് എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ വീണ്ടും അവൾ എൻറെ മുന്നിൽ തന്നെ വന്നു..
അതും തൻറെ മകളുടെ തന്നെ ക്ലാസ് ടീച്ചർ ആയി.. പെട്ടെന്ന് തന്നെ അവളെ കാണാതിരിക്കാൻ ആയി തിരിച്ചുപോകാൻ കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്ന് ആ വിളി വന്നത്.. ഹായ് വിനോദ്.. എന്താ വിനോദ് എന്നെ കണ്ടിട്ടും നിങ്ങൾ കാണാതെ പോകുകയാണ് അല്ലേ.. അവൾ അതും പറഞ്ഞുകൊണ്ട് തൻറെ അരികിലേക്ക് നടന്നു വന്നപ്പോൾ എൻറെ ഹൃദയം മിടുപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു.. എങ്കിലും അത് അയാൾ കാണിക്കാതെ അയാൾ തുടർന്നു ടീച്ചർക്ക് എന്നെയൊക്കെ ഓർമ്മയുണ്ടോ ആവോ.. കുറച്ച് പരിഹാസത്തോടെയാണ് അയാൾ അത് അവരോട് ചോദിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….