ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് എല്ലാവരിലും കണ്ടുവരുന്ന ടെൻഷൻ എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് ആണ്.. പല ആളുകളും പരിശോധിക്കുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടർ എനിക്ക് ശരീരം ഒട്ടാകെ വേദനയാണ് അല്ലെങ്കിൽ ജോയിൻറ് പെയിൻ ആണ് ഇതൊക്കെ കൊണ്ടുതന്നെ എനിക്ക് ഉറക്ക കുറവ് അനുഭവപ്പെടുന്നു.. അതുപോലെ ചില ആളുകളിൽ രാവിലെ ആകാൻ ആകുമ്പോഴാണ് ഉറക്കം വരുന്നത് രാത്രി മൊത്തം ഉറക്കം ഉണ്ടാവില്ല.. അതുപോലെതന്നെ മറ്റു ചില ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് നിറയെ മുടിയുണ്ടായിരുന്നു ഇപ്പോൾ എന്താണെന്നറിയില്ല നിറയെ മുടി കൊഴിഞ്ഞുപോകുന്നു.. അതുപോലെതന്നെ മുടി എല്ലാം നര ബാധിക്കുന്നു..
മുൻപ് ഞാൻ കുറെ ദൂരം നടക്കുകയും എക്സർസൈസ് ഒക്കെ ചെയ്യുമായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് കുറച്ചു ദൂരം പോലും നടക്കാൻ കഴിയുന്നില്ല മാത്രമല്ല ഒരു പ്രവർത്തിയും ചെയ്യാൻ കഴിയുന്നില്ല.. അതുപോലെതന്നെ എന്തൊരു കാര്യം ചെയ്യാനും ഉന്മേഷം ഇല്ലായ്മ.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ പല കാരണങ്ങളും നമുക്ക് പറയാൻ കഴിയും.. ചില ആളുകൾക്ക് ഹോർമോണൽ ചേഞ്ചസ് കൊണ്ടാവാം അല്ലെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രോട്ടീൻസ് ഡെഫിഷ്യൻസി കൊണ്ട് ഇത്തരത്തിൽ സംഭവിക്കാം.. അതുപോലെ ചില രോഗങ്ങളുടെ ഭാഗമായിട്ട് ഇത്തരം അസുഖങ്ങൾ വരാം..
പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ പോലും ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ഈ ഒരു സ്ട്രെസ്സ് തന്നെയാണ്.. അതുപോലെ നിങ്ങൾക്ക് ഫൈബ്രോമയോളജിയ എന്നുള്ള ഒരു അസുഖം ആണെങ്കിൽ നിങ്ങളെ ഹോസ്പിറ്റലിൽ പോയി ഏതൊരു ടെസ്റ്റ് ചെയ്താലും അതിലൊന്നും ഈയൊരു അസുഖം ഉള്ളതായിട്ട് കാണിക്കില്ല..
അതായത് നിങ്ങൾ ബ്ലഡ് ടെസ്റ്റ് ചെയ്താലും അല്ലെങ്കിൽ എക്സറെ സ്കാനിംഗ് എംആർഐ തുടങ്ങി എന്തൊരു ടെസ്റ്റുകൾ ചെയ്താലും അതിൽ ഒന്നും ഈ രോഗത്തിന്റെ ഒരു ലക്ഷണം പോലും ഉണ്ടാവില്ല.. അപ്പോൾ ഇത്തരത്തിൽ സംഭവിക്കുമ്പോൾ പല ആളുകൾക്കും കൂടുതൽ ടെൻഷൻ ആവുകയാണ് ചെയ്യുന്നത്. കാരണം എന്തൊരു ടെസ്റ്റ് ചെയ്താലും അതിൽ എല്ലാം നോർമലാണ് പക്ഷേ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായികൊണ്ടിരിക്കുകയും ചെയ്യും.. അപ്പോൾ നമ്മൾ പലതരത്തിലുള്ള കാര്യങ്ങൾ പറയുമെങ്കിലും ഇതിൻറെ ഒരു അടിസ്ഥാനം എന്നു പറയുന്നത് സ്ട്രെസ്സ് തന്നെയാണ്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….