സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുമ്പോൾ ദിവസവും ഈ പുഷ്പം കൊണ്ട് പൂജിച്ചാൽ നിങ്ങൾക്ക് കോടീശ്വര യോഗം ഉണ്ടാവും…

പൊതുവേ ആളുകൾ എല്ലാവരും അവരുടെ വീടുകളിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്.. നിലവിളക്ക് കൊളുത്തുമ്പോൾ വീട്ടിലേക്ക് സർവ ഐശ്വര്യങ്ങളും കടന്നുവരുന്നു മാത്രമല്ല ഇതിൽ സർവ്വ ദേവി ദേവന്മാരും വാഴുന്ന ഇടം കൂടിയാണ്.. നിലവിളക്കിന് പല ദേവന്മാരുമായി സാമ്യപ്പെടുത്തുന്നു അതായത് നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവ് ആയിട്ടും.. അതിൻറെ തണ്ട് മഹാവിഷ്ണുവും അതുപോലെ അതിന്റെ മുകൾഭാഗത്തെ പരമശിവനും വാഴുന്നു എന്നാണ് സങ്കല്പം.. അതുപോലെതന്നെ നിലവിളക്ക് കൊളുത്തുമ്പോൾ ഉണ്ടാകുന്ന നാളം ലക്ഷ്മി ദേവി ആയും അതുപോലെ ആ ഒരു തിരിയിൽ നിന്ന് വരുന്ന പ്രകാശം സരസ്വതീദേവി ആയിട്ട് സങ്കൽപ്പിക്കുന്നു..

അതുപോലെ ആ ഒരു ദീപത്തിൽ നിന്ന് വരുന്ന ചൂട് പാർവതി ദേവിയായും വിശ്വസിക്കുന്നു.. അത്തരത്തിൽ എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത്.. ഈ നിലവിളക്ക് കൊളുത്തുക മാത്രമല്ല ചെയ്യുന്നത് അതിനോടൊപ്പം ഒരു കിണ്ടിയിൽ കുറച്ച് ശുദ്ധമായ വെള്ളവും കുറച്ചു തുളസിയില പോലുള്ള ഇലകളും പുഷ്പങ്ങളും വയ്ക്കാറുണ്ട്.. ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മൾ വീടുകളിൽ വൈകുന്നേരം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ഇനി പറയാൻ പോകുന്ന പൂക്കൾ നിലവിളക്കിൽ അർപ്പിച്ച് പ്രാർത്ഥിച്ചാൽ നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ്.. അപ്പോൾ ആ ഒരു പൂക്കളെ പറ്റി പറയാം..

ഇനി പറയാൻ പോകുന്ന പൂക്കൾ നിങ്ങൾ നിത്യേന അർപ്പിച്ച പ്രാർത്ഥിച്ചാൽ ഇതിൽ പറയുന്ന ഫലങ്ങൾ തീർച്ചയായും വന്നുചേരുന്നതാണ്.. ഇതിൽ ആദ്യം അർപ്പിച്ച് പ്രാർത്ഥിക്കേണ്ട പൂവ് എന്ന് പറയുന്നത് തെച്ചിയാണ്.. ഈയൊരു പൂവിനെപ്പറ്റി നമുക്കെല്ലാവർക്കും അറിയാവുന്നതാണ് മാത്രമല്ല മിക്ക ആളുകളുടെയും വീടുകളിൽ പൊതുവേ കണ്ടു വരാറുള്ള ഒരു പുഷ്പം കൂടിയാണിത്.. തെച്ചിപ്പൂവ് ഇല്ലാതെ നമുക്ക് ഒരു വഴിപാടും ഇല്ല എന്നുള്ളതാണ്..

അമ്പലങ്ങളിൽ എല്ലാം ദേവീദേവന്മാരെ പൂജിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പുഷ്പമാണ് ഇത്.. ഈശ്വരന്മാർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പുഷ്പം കൂടിയാണിത്.. ഈയൊരു പുഷ്പം കൊണ്ട് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക.. പ്രത്യേകമായും 21 ദിവസം നിങ്ങൾ ഈ ഒരു പൂവ് സമർപ്പിച്ച പ്രാർത്ഥിച്ചാൽ നമ്മുടെ വീട്ടിൽ നിന്ന് ദാരിദ്ര്യം ഒഴിയും മാത്രമല്ല സാമ്പത്തികം ബുദ്ധിമുട്ടുകൾ മാറിക്കിട്ടും തുടർന്ന് വീട്ടിലേക്ക് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും വന്നുചേരും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *