ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങളെ കുറിച്ചാണ്.. ആണുങ്ങൾ അതുപോലെതന്നെ സ്ത്രീകളിലും ഡിസയർ ഫേസിലെ പ്രോബ്ലംസ് ഉണ്ടാകാറുണ്ട്.. ഇത് പല കാരണങ്ങൾ കൊണ്ടും ആവാം. അതിലൊന്ന് മാനസികമായിട്ട് ആവാം അതായത് ഉഷാറില്ല അല്ലെങ്കിൽ ഒരു മൂഡ് ഇല്ല.. അതിലൊന്ന് ഭർത്താവിനോട് അല്ലെങ്കിൽ വീട്ടുകാരുമായി ഉള്ള മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആവാം.. അപ്പോൾ ഇത്തരത്തിൽ സന്തോഷം ഇല്ലാതിരിക്കുന്ന അവസ്ഥയിൽ സെക്സ് ചെയ്യാൻ താല്പര്യം കുറവുണ്ടാവും..
ഇത് തുടർന്ന് പോവുകയാണെങ്കിൽ ഭാര്യ ഭർത്താവ് ബന്ധത്തിൽ ഉണ്ടാവുന്ന അകൽച്ച ഇതും സെക്സിന് കൂടുതൽ ബാധിക്കാറുണ്ട്.. അതുപോലെതന്നെ ഫിസിക്കൽ കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ ഉണ്ടാകാറുണ്ട്.. അതായത് ഡയബറ്റീസ് ആയ രോഗികൾ അതുപോലെതന്നെ ഹൈപ്പർടെൻഷൻ.. അതുപോലെ പലതരത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ.. ഇവയെല്ലാം തന്നെ നമ്മുടെ ഉണർവിനെ കുറയ്ക്കുന്നതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങളും കുറയാൻ സാധ്യതയുണ്ട്.. മറ്റൊന്ന് ഇത്തരത്തിൽ ആഗ്രഹങ്ങൾ കുറയുമ്പോൾ ചെയ്യുമ്പോൾ ഒരു താല്പര്യക്കുറവ് ഉണ്ടാവും..
അതായത് ആണുങ്ങൾക്ക് ചെയ്യണമെങ്കിൽ ഉദ്ധാരണം വേണം അല്ലെങ്കിൽ ചെയ്യാൻ കഴിയില്ല.. പക്ഷേ സ്ത്രീകളിൽ ഉദ്ധാരണം ഇല്ലെങ്കിലും സംഗതി എങ്ങനെയെങ്കിലും ഒക്കെ നടന്നുപോകും.. അതുപോലെ ചില ഭർത്താക്കന്മാർ വന്ന് പറയാറുള്ള ഒരു കാര്യമാണ് രാത്രിയിൽ ഒരു മരത്തടി പോലെ കിടക്കുന്നു എന്നുള്ളത്.. ഒരു കോപ്പറേഷൻ പോലുള്ളവ ഒന്നുമില്ല.. ഇത്തരം കാര്യങ്ങൾ ക്രമേണംm ഭർത്താവിനും താൽപര്യക്കുറവ് ഉണ്ടാക്കുന്നു.. അതുപോലെ പ്രത്യേകിച്ച് ഒന്നിനും താല്പര്യക്കുറവ് ഉണ്ടാവില്ല അത് കൂടുതലും പ്രസവിച്ച സ്ത്രീകൾ അതുപോലെ പാലൂട്ടുന്ന സ്ത്രീകൾ തുടങ്ങിയവർക്കെല്ലാം ഇത് വരാവുന്നതാണ്..
അപ്പോൾ ഇത്തരം ആളുകളെ വീണ്ടും സെക്സ് ന് പ്രേരിപ്പിക്കുകയാണെങ്കിൽ ഇതിനു വേണ്ടവിധത്തിൽ ട്രീറ്റ്മെൻറ് എടുക്കാതെ ഇരുന്നാൽ അല്ലെങ്കിൽ ഇതിൻറെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാതെ ഇരുന്നാൽ ഇത് അടുത്ത ഘട്ടത്തിലേക്ക് പോകും.. അതായത് നമ്മൾ ബന്ധപ്പെടുമ്പോൾ വേദന ഉണ്ടാകുന്ന ഒരു അവസ്ഥ.. ആദ്യത്തെ ഘട്ടത്തിൽ ഉത്സാഹം ഇല്ലായ്മ അല്ലെങ്കിൽ താല്പര്യക്കുറവ് മാത്രമേ ഉണ്ടാവുള്ളൂ വേദന ഒന്നും ഉണ്ടാവില്ല.. പക്ഷേ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ അതി കഠിനമായ വേദന അനുഭവപ്പെടും.. അതുപോലെ മറ്റൊന്ന് എന്തെങ്കിലും ഇൻഫെക്ഷൻ കൊണ്ട് ബന്ധപ്പെട്ടാൽ അപ്പോഴും ഇതുപോലെ പ്രശ്നങ്ങളുണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….