ഞാൻ റൂമിലേക്ക് കുറച്ചുനേരം കഴിഞ്ഞതും അവൾ അടിവയറിൽ കൈവച്ചുകൊണ്ട് അലറി കരയാൻ തുടങ്ങി.. അന്ന് ഞങ്ങളുടെ ആദ്യ രാത്രിയായിരുന്നു.. എനിക്ക് അതെല്ലാം കണ്ടപ്പോൾ പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ പകച്ചു നിന്നുപോയി.. അതെല്ലാം കണ്ടിട്ട് ആവണം ഞാൻ അടിമുടി വിയർക്കാൻ തുടങ്ങി.. അവളുടെ നിലവിളികൾ കേട്ടിട്ട് വീട്ടിലുള്ള ഓരോ മുറികളിലും ലൈറ്റ് പരന്നു തുടർന്ന് ഓരോ മുറികളിലെയും വാതിലുകളും തുറക്കപ്പെട്ടു.
പെട്ടെന്ന് ഞങ്ങളുടെ മുറിയിലെ വാതിലിൽ ആരൊക്കെ വന്ന് തട്ടുന്നുണ്ടായിരുന്നു.. പകച്ചു പോയിരുന്ന ഞാൻ പതിയെ എഴുന്നേറ്റ് മുഖത്തുണ്ടായിരുന്ന വിയർപ്പ് എല്ലാം തുടച്ചുമാറ്റി പതിയെ വാതിൽ പോയി തുറന്നു.. വാതിൽ തുറന്നപ്പോൾ തന്നെ മുൻപിൽ ആയിട്ട് അച്ഛനും അമ്മയും ഏടത്തിയും ഏട്ടനും അളിയനും പെങ്ങളും ഒക്കെ ഉണ്ടായിരുന്നു.. അവരെല്ലാവരും എന്നെ വളരെ രൂക്ഷമായി നോക്കിക്കൊണ്ടിരിക്കുകയാണ്..
പെട്ടെന്ന് എന്നെ തട്ടിമാറ്റി കൊണ്ട് അമ്മയും പെങ്ങളും ഏടത്തിയമ്മയും കൂടി മുറിയിലേക്ക് തള്ളിക്കയറി.. അച്ഛനും ഏട്ടനും അളിയനും മുറിയുടെ വെളിയിൽ തന്നെ നിന്നു.. ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും എന്നെ കൂടുതൽ രൂക്ഷമായി നോക്കി.. ഞാൻ പതിയെ അടുത്തുള്ള ഒരു കസേരയിൽ പോയി ഇരുന്നു.. വല്ലാത്ത ദാഹം അനുഭവപ്പെട്ടത് കൊണ്ട് തന്നെ അടുത്തുള്ള ടേബിളിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് കുടിച്ചു.. പെട്ടെന്ന് മുറിയിൽ നിന്ന് അമ്മയുടെ ശബ്ദം ഉയർന്നു.. വേഗം ഒരു വണ്ടി വരാൻ പറയൂ എന്ന്.. അവളെ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണമെന്ന്..
അതെല്ലാം കേട്ടപ്പോൾ എല്ലാവരും എന്നെ അടിമുടി നോക്കി.. അവരുടെ നോട്ടം എന്നെ കൂടുതൽ വിഷമിപ്പിച്ചു.. വീട്ടിൽ വണ്ടി ഉണ്ടായിരുന്നു പക്ഷേ അതിൽ കൊണ്ടുപോകാമെന്ന് അളിയൻ പറഞ്ഞപ്പോൾ പെങ്ങൾ അത് പറ്റില്ല വേറെ വണ്ടി വിളിക്കാൻ പറഞ്ഞു.. ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു ഉമ്മറത്തേക്ക് ഇറങ്ങി എന്നിട്ട് ആംബുലൻസിനെ വിളിച്ചു.. അതിനുശേഷം അഡ്രസ്സ് കൂടി പറഞ്ഞു കൊടുത്തു.. അത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അമ്മ മറ്റൊരു കാര്യം കൂടി പറഞ്ഞത് അവളുടെ വീട്ടിലേക്ക് കൂടി വിളിച്ചു പറയാൻ.. ഞാൻ അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് അവളുടെ വീട്ടിലേക്ക് കൂടി വിളിച്ചു പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….