പാവപ്പെട്ട വീട്ടിലെ പെൺകുട്ടിക്ക് അവളുടെ പ്രിയ സുഹൃത്തുക്കൾ നൽകിയ പിറന്നാൾ സമ്മാനം കണ്ട് അവൾ പൊട്ടി കരഞ്ഞു…

വളരെ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയായിരുന്നു ലക്ഷ്മി.. അച്ഛൻ ഇല്ലാത്തതുകൊണ്ട് തന്നെ അവളെ അവളുടെ അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തുന്നത് അതുപോലെ പഠിപ്പിക്കുന്നതും.. ചെറുപ്പം മുതലേ തന്നെ കഷ്ടപ്പാട് അറിഞ്ഞു വളർന്നതാണ് അവൾ.. ലക്ഷ്മി ബസ് ഇറങ്ങി നടക്കുമ്പോൾ അവൾക്കു മുന്നിലായി പെട്ടെന്ന് സ്കൂട്ടിയിൽ വന്ന് നിർത്തിക്കൊണ്ട് മാളവിക അവളുടെ ഹെൽമറ്റ് മുടിയെല്ലാം ഒതുക്കിക്കൊണ്ട് ലച്ചുവിനോട് പറഞ്ഞു വേഗം വണ്ടിയിൽ കയറി എന്ന്.. പെട്ടെന്ന് കൂട്ടുകാരിയായ മാളുവിനെ കണ്ടതും അവളുടെ നരച്ച ബാഗ് കയ്യിൽ പിടിച്ചുകൊണ്ട് അവൾ വേഗം വണ്ടിയിലേക്ക് കയറിയിരുന്നു..

മാളു വീണ്ടും തലയിൽ ഹെൽമറ്റ് എടുത്ത് ധരിച്ചുകൊണ്ട് വണ്ടിയെടുത്തു.. പതിയെ കോളേജിന്റെ വണ്ടികൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് വണ്ടി നിർത്തി രണ്ടുപേരും ഇറങ്ങി പതിയെ നടന്നു.. കോളേജിന്റെ മുൻപിൽ തന്നെ അവരുടെ കൂട്ടുകാരെല്ലാം അവരെയും കാത്തുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ അരികിലേക്ക് മാളുവും ലച്ചുവും കൂടി നടന്നുപോയി.. അവരെ രണ്ടുപേരെയും കണ്ടതും അവരുടെ ചങ്ങാതിയായ നിമിഷ പറഞ്ഞു നിങ്ങൾ എത്തിയോ എന്ന്..

നിങ്ങളെ രണ്ടുപേരെയും കാത്തിരിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും.. അവൾ പറയുന്നത് കേട്ട് അവർ രണ്ടുപേരും പരസ്പരം മുഖത്തോടും മുഖത്തേക്ക് നോക്കി.. പെട്ടെന്ന് അവൾ പറഞ്ഞു മാളു ഇന്ന് നമ്മുടെ ആരതിയുടെ പിറന്നാളാണ്. അതുകൊണ്ടുതന്നെ ഇന്ന് ഉച്ചയ്ക്ക് ശേഷം അവളുടെ വീട്ടിൽ വച്ച് ഒരു ബർത്ത് ഡേ പാർട്ടിയുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് ഉച്ചക്ക് ശേഷം ആരും ക്ലാസിൽ കയറരുത് നേരെ ആരതിയുടെ വീട്ടിൽ പോയി ബർത്ത്ഡേ പാർട്ടി അടിച്ചുപൊളിക്കണം.. ആവേശത്തോടെ അവൾ അത് പറഞ്ഞതും എല്ലാവരുടെയും മുഖം സന്തോഷത്താൽ വിടർന്നു.. അവൾ കൂടുതൽ സന്തോഷത്തോടുകൂടി നമുക്ക് പോകാം എന്ന് പറഞ്ഞു..

പക്ഷേ ഇതെല്ലാം കേട്ടുകൊണ്ട് ഒന്നും പറയാതെ ലക്ഷ്മി ഒരു ഭാഗത്ത് മിണ്ടാതെ നിന്നു.. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ആൺ സുഹൃത്തുക്കളായ മൂന്നുപേർ കടന്നുവന്നു.. എടീ നീ എല്ലാവരോടും പറഞ്ഞു എന്ന് വിനോദ് ചോദിച്ചു.. എടീ നമുക്ക് എല്ലാവർക്കും കൂടി അവൾക്ക് എന്തെങ്കിലും പ്രസന്റ് വാങ്ങി കൊടുക്കണ്ടേ.. അവൻ അത് പറഞ്ഞതും എല്ലാവരും അതെ എന്നുള്ള അർത്ഥത്തിൽ തലയാട്ടി.. എന്തായാലും ഒരു കാര്യം ചെയ്യാം നമുക്ക് എല്ലാവർക്കും കൂടി നമ്മുടെ കയ്യിലുള്ള പൈസ എടുത്ത് വാങ്ങിച്ചു കൊടുക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *